ആകാശത്തു കൂടി പോകുന്ന പണി തോട്ടിയിട്ടു പിടിക്കുക എന്നു പറയുന്നത് ഇതിനെയായിരിക്കും. ചൈനയിലെ ഫ്യൂജിയാന്‍ പ്രവശ്യയിലുള്ള ക്ഷേത്രക്കുളത്തിലായിരുന്നു സംഭവം. ഒരു ശല്ല്യവും ഇല്ലാതെ വെറുതെ ഇരുന്ന കുരങ്ങിനെ യുവാവ് വെള്ളത്തിലേയ്ക്കു തള്ളിയിട്ടു. കിട്ടിയത് എട്ടിന്റെ പണി എന്നു പറഞ്ഞാല്‍ കുറഞ്ഞുപോകും.
യുവാവു കുളത്തിലേയ്ക്കു തള്ളിയിട്ട കുരങ്ങ് കണ്ണടച്ചു തുറക്കും മുമ്പ് കുളത്തില്‍ നിന്നു പാഞ്ഞു കയറി വന്നു യുവാവിനെ ഓടിക്കുകയായിരുന്നു. പേടിച്ചരണ്ട യുവാവ് ഓടി ഒളിക്കുന്നതും വീഡിയോയില്‍ കാണാം. എന്തായാലും ഇപ്പോള്‍ ഈ കുരങ്ങാണു സോഷില് മീഡയയിലെ താരം.
https://www.facebook.com/pearvideocn/videos/1020173018141381/
Also Read : തനിക്ക് ലഭിക്കാത്ത സ്വീകാര്യത സണ്ണിക്കും മിയയ്ക്കും ലഭിക്കുന്നതിന്റെ കാരണം തുറന്നുപറഞ്ഞ് പറഞ്ഞ് ഷക്കീല
പ്രതികരിക്കാൻ ഇവിടെ എഴുതുക