പ്രണയിച്ചു വിവാഹം കഴിച്ചതിന്റെ പേരിൽ കൊലചെയ്യപ്പെട്ട കെവിന്റെ കൊലപാതകത്തെ ന്യായീകരിച്ചു മന്ത്രി എ.കെ ബാലൻ. കെവിന്റെ കൊലപാതകം പുതിയ പ്രതിഭാസമല്ലെന്നും രണ്ടു മാസം മുമ്പ് ഇതേ രൂപത്തിൽ ഒരച്ഛൻ മകളെ കൊലപ്പെടുത്തി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സമൂഹത്തിൽ ശക്തമായ പ്രതികാരം ഉണ്ടാകണമെന്നും കുറ്റകൃത്യം ഉണ്ടായാൽ കുറ്റക്കാരുടെ ശിക്ഷ ഉറപ്പാക്കാൻ സർക്കാർ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കെവിന്റെ കൊലപാതകത്തെ ന്യായീകരിച്ചു മന്ത്രി എം.എ മണിയും നേരത്തെ രംഗത്തെത്തിയിരുന്നു. എൽ.ഡി.എഫ് ഭരണകാലത്തെ ചെറിയ വീഴ്ചകൾ പോലും മാധ്യമങ്ങൾ വാർത്തയാകുന്നു എന്ന് മാണി പറഞ്ഞു.
Also Read: കെവിന്റെ മരണം; മുഖ്യപ്രതികള്‍ കണ്ണൂരില്‍ നിന്നും പിടിയിലായി
പ്രതികരിക്കാൻ ഇവിടെ എഴുതുക