പൊതുപരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ അതീവ ഗ്ലാമറസായി എത്തുന്ന നടിമാര്‍ക്ക് അബന്ധങ്ങൾ പറ്റുന്നത് പുതുമയുള്ള കാര്യമൊന്നുമല്ല. ജാക്വിലിന് ഫെര്‍ണാണ്ടസ്, ഐശ്വര്യ റായ്, ആലിയ ഭട്ട് തുടങ്ങിവര്‍ ഇത്തരം വസ്ത്രങ്ങള്‍ കാരണം ഏറെ വിമര്‍ശനം ഏറ്റുവാങ്ങിയിട്ടുണ്ട്. ഏറ്റവും ഒടുവില്‍ പണി കിട്ടിയിരിക്കുന്നത് ബോളിവുഡ് സുന്ദരി യാമി ഗൗതമിക്കാണ്.
പിന്റോ ആപ്പിളിന്റെ ലോഞ്ചിങ് പരിപാടിക്കെത്തിയതായിരുന്നു ബോളിവുഡ് സുന്ദരി യാമി ഗൗതമി. മാറിടം കാണുന്ന തരത്തിലുള്ള വസ്ത്രമാണ് യാമി ധരിച്ചത്. അതിനുമുകളില്‍ കോട്ട് ധരിച്ചിട്ടുണ്ടെങ്കിലും ഉപയോഗമുണ്ടായില്ല.
നടി പലതവണ കോട്ട് ചേര്‍ത്തുപിടിച്ചു. സംവാദത്തിനിടയിലും നടി കോട്ട് പിടിച്ചിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. പബ്ലിസിറ്റിക്ക് വേണ്ടി എന്തിനാണ് യോജിക്കാത്ത വസ്ത്രങ്ങള്‍ ധരിച്ചെത്തുന്നതെന്നാണ് വീഡിയോ കണ്ടവര്‍ നടിയോട് ചോദിക്കുന്നത്.
പ്രസവശേഷമുള്ള നടുവേദനയ്ക്ക് മസിൽ സ്ട്രെങ്തെനിങ് വ്യായാമങ്ങൾ
പ്രതികരിക്കാൻ ഇവിടെ എഴുതുക