ചിത്രങ്ങളുടെ വിജയംപങ്കുവെച്ചതിനൊപ്പം മുൻ കാമുകനും നടനുമായ സിദ്ധാർത്ഥയുമായുണ്ടായ വേർപിരിയലിനെപ്പറ്റിയും മനസ് തുറന്ന് തെന്നിന്ത്യൻ താരം സാമന്ത. സന്തോഷകരമായ കുടുംബ ജീവിതം ആഗ്രഹിച്ച തനിക്ക് നാഗചൈതന്യയുമായി സന്തോഷകരമായ ദാമ്പത്യ ജീവിതമാണ് ലഭിച്ചതെന്നും നാഗചൈതന്യ ജീവിതത്തിലെ അനുഗ്രഹമായാണ് എന്നും സാമന്ത വെളിപ്പെടുത്തി. ഒരുപക്ഷെ സിദ്ധാർത്ഥിനെ വിവാഹം കഴിച്ചിരുന്നെങ്കിൽ ജീവിതം സാവിത്രിയേ പോലെയാകുമായിരുന്നു.
ആ ബന്ധം ശുഭപര്യവസാനം ഇല്ലെന്നു മനസിലാക്കിയ ഞാന്‍ ഭാഗ്യം കൊണ്ട് അതിനാല്‍ നിന്നു തലയൂരുകയായിരുന്നു. വിവാഹ ജീവിതത്തെക്കുറിച്ചു സിദ്ധാര്‍ത്ഥിനും തനിക്കും വ്യത്യസ്ഥ അഭിപ്രായമായിരുന്നു ഉണ്ടായിരുന്നത്. സന്തോഷകരമായ കുടുംബ ജീവിതം ആഗ്രഹിച്ചപ്പോള്‍ വിവാഹ ജീവിതത്തോടു സിദ്ധാര്‍ത്ഥിന് യോജിപ്പ് ഇല്ലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക