തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ഭവന നിര്‍മ്മാണ വായ്പ ഒരു ഗഡു കൂടി ഉടന്‍ നല്കാന് തീരുമാനം. നിലവിലുള്ള അര്‍ഹതാ ലിസ്റ്റില്‍ നിന്നും മുന്‍ഗണന അനുസരിച്ചായിരിക്കും ഭവന നിര്‍മാണ വായ്പ നല്‍കുകയെന്ന് ധനവകുപ്പ് അറിയിച്ചു. 50 കോടി രൂപയാണ് ഉടന്‍ നല്‍കുന്നത്.
നിലവില്‍ ജീവനക്കാര്‍ക്കു ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ഉറപ്പാക്കി ബദല്‍ സംവിധാനം വരുന്നതു വരെ നിലവിലുള്ള ലിസ്റ്റില്‍ നിന്നും മുന്‍ഗണന പ്രകാരം സര്‍ക്കാര്‍ ഘട്ടം ഘട്ടമായി വായ്പ അനുവദിക്കും.
പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികിത്സാനിരക്ക് കുറച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക