മുട്ട ദിവസവും കഴിക്കണം ആരോഗ്യത്തിനു നല്ലതാണ് എന്ന് പറയുമ്പോളും മുട്ടകഴിക്കുന്നത് കൊളസ്ട്രോൾ വിളിച്ചു വരുത്തുമെന്ന് അബദ്ധധാരണ എല്ലാവരിലും ഉണ്ട്. എന്തായാലും മുട്ട ആരോഗ്യത്തിന് ഏറെ നല്ലതാണെങ്കിലും മുട്ടയുടെ മഞ്ഞ ദിവസവും കഴിക്കുന്നതിനോട് നല്ലൊരു ശതമാനം ഡോക്ടർമാരും യോജിക്കുന്നില്ല. കൊളസ്ട്രോള്‍ ഉയര്‍ത്താനും അതുവഴി ഹൃദ്രോഗസാധ്യത കൂട്ടാനുമാണ് ഇത് കൂട്ടാനുമാണ് ഇത് കാരണമാകുന്നത്.
ഉയര്‍ന്ന അളവില്‍ ഡയറ്ററി കൊളസ്ട്രോള്‍ ആണ് ഹൃദ്രോഗസാധ്യതയ്ക്കും കൊളസ്ട്രോളിനും കാരണമാകുന്നത്. എന്നാൽ മുട്ടയിൽ അടങ്ങിയിരിക്കുന്നത് സാച്ചുറേറ്റഡ് ഫാറ്റ് ആണ്. കൊളസ്ട്രോള്‍ ഉള്ള ആഹാരം കഴിക്കുമ്പോള്‍ കൊളസ്ട്രോള്‍ ബ്രേക്ക് ഡൗണ്‍ ചെയ്യപ്പെടുകയും അത് ഗട്ട് (gut )
ആയി മാറ്റപ്പെടുകയും ചെയ്യുന്നു.
സാച്ചുറേറ്റഡ് ഫാറ്റ് ഫാറ്റി ആസിഡ് ആയി രൂപാന്തരപ്പെടുകയും ചെയ്യും. ഇതാണ് സത്യത്തില്‍ കൊളസ്ട്രോള്‍ ഉണ്ടാകുന്നത്. എന്നാൽ മുട്ടയിലുള്ള നല്ല കൊളസ്ട്രോൾ ആണ്. അതിനാൽ ഒരു മുട്ട ദിവസവും കഴിക്കുന്നത് കൊളസ്ട്രോൾ ഉണ്ടാക്കും എന്ന് പറയുന്നതും തെറ്റായ ധാരണയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക