HEART DISEASES

പ്രമേഹം നിയന്ത്രിക്കാനും ഹൃദയാരോഗ്യത്തിനും ഉത്തമം; ഞാവല്‍പ്പഴത്തിന്റെ ഗുണങ്ങള്‍ നോക്കാം

പ്രമേഹം നിയന്ത്രിക്കാനും ഹൃദയാരോഗ്യത്തിനും ഉത്തമം; ഞാവല്‍പ്പഴത്തിന്റെ ഗുണങ്ങള്‍ നോക്കാം

രുചിയോടൊപ്പം തന്നെ ആരോഗ്യഗുണങ്ങളാലും സമ്പന്നമാണ് ഞാവല്‍പ്പഴം. ആന്തോസയാനിന്‍, കെയിംഫെറോള്‍ തുടങ്ങി നിരവധി ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പന്നമാണ് കാലറി കുറഞ്ഞ ഈ പഴം. പ്രോട്ടീന്‍, കാല്‍സ്യം, മഗ്‌നീഷ്യം, പൊട്ടാസ്യം ...

കാലിലെ വേദന നിസാരമാക്കരുത്; അറിയാം പെരിഫെറല്‍ ആര്‍ട്ടീരിയല്‍ ഡിസീസിനെക്കുറിച്ച്

കാലിലെ വേദന നിസാരമാക്കരുത്; അറിയാം പെരിഫെറല്‍ ആര്‍ട്ടീരിയല്‍ ഡിസീസിനെക്കുറിച്ച്

ശാരീരികവ്യായാമങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ നിങ്ങള്‍ക്ക് കാലുവേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കണം. ഇങ്ങനെയുണ്ടാകുന്ന കാലുവേദന ഹൃദ്രോഗവുമായി ബന്ധപ്പെട്ടാകാമെന്നാണ് വിലയിരുത്തല്‍. പെരിഫെറല്‍ ആര്‍ട്ടീരിയല്‍ ഡിസീസുമായി ബന്ധപ്പെട്ടാകാം ഇത്തരം കാലുവേദന ഉണ്ടാകുന്നതെന്നാണ് പറയുന്നത്. രക്തധമനികളില്‍ ...

ആര്‍ത്തവ വിരാമം സ്ത്രീകളില്‍ ഹൃദ്രോഗസാധ്യത കൂട്ടുന്നതായി പഠനം

ആര്‍ത്തവ വിരാമം സ്ത്രീകളില്‍ ഹൃദ്രോഗസാധ്യത കൂട്ടുന്നതായി പഠനം

ആര്‍ത്തവ വിരാമ കാലഘട്ടത്തില്‍ സ്ത്രീകളില്‍ ഹൃദ്രോഗസാധ്യത കൂടുതലാണെന്ന് പഠനം. ഇന്റര്‍നാഷണല്‍ മെനപ്പോസ് സൊസൈറ്റി നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ആര്‍ത്തവകാലം, ആര്‍ത്തവവിരാമം, ഗര്‍ഭാവസ്ഥ തുടങ്ങിയ അവസ്ഥകളെ പഠനം ...

ഗ്യാസിനുള്ള ഗുളികകള്‍ അമിതായി കഴിക്കുന്നവരാണെങ്കില്‍ സൂക്ഷിക്കുക; കാരണമിതാണ്

ഗ്യാസിനുള്ള ഗുളികകള്‍ അമിതായി കഴിക്കുന്നവരാണെങ്കില്‍ സൂക്ഷിക്കുക; കാരണമിതാണ്

വയറിന് എന്തെങ്കിലും ചെറിയ അസ്വസ്ഥത തോന്നിയാലുടനെ ഗ്യാസിനുള്ള അന്റാസിഡ് ഗുളിക കഴിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരത്തില്‍ ഗുളിക കഴിക്കുന്നവര്‍ക്ക് ഹൃദയാഘാതത്തിനുള്ള സാധ്യത അധികമാണെന്ന് സ്റ്റാന്‍ഫോഡ് സര്‍വകലാശാല നടത്തിയ ...

ദിവസവും പടികള്‍ കയറുന്നത് ശീലമാക്കൂ; ഹൃദ്യോഗത്തെ ചെറുക്കാനാകുമെന്ന് പഠനം

ദിവസവും പടികള്‍ കയറുന്നത് ശീലമാക്കൂ; ഹൃദ്യോഗത്തെ ചെറുക്കാനാകുമെന്ന് പഠനം

അനാരോഗ്യകരമായ ഭക്ഷണശീലം,വ്യായാമമില്ലായ്മ, സമ്മര്‍ദ്ദം എന്നിവയാണ് ഹൃദ്രോഗങ്ങള്‍ വര്‍ധിക്കുന്നതിനു പിന്നിലെന്നാണ് പഠനങ്ങള്‍ പറയുന്നത്. വ്യായാമം ചെയ്യാന്‍ മടിക്കുന്നവരാണ് ചിലരെങ്കിലും. എന്നാല്‍ കഠിനമായ വ്യായാമങ്ങള്‍ ചെയ്തിനല്ലെങ്കിലും ഹൃദ്രോഗത്തെ ചെറുക്കാന്‍ ചില ...

കൃതയമായി ഉറങ്ങത്തവരാണോ നിങ്ങള്‍? ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനം

കൃതയമായി ഉറങ്ങത്തവരാണോ നിങ്ങള്‍? ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനം

ഉറക്കക്കുറവ് നിരവധി ആരോഗ്യ പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്. ഓരാളുടെ ആരോഗ്യം കാത്തുസൂക്ഷിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്ന ഒന്നാണ് ഉറക്കം. എന്നാല്‍ ഇപ്പോള്‍ പുറത്തുവന്ന പുതിയൊരു പഠനങ്ങള്‍ പറയുന്നത് ഉറക്കക്കുറവ് പില്‍ക്കാലത്ത് ...

അറിയുമോ പ്രമേഹ രോഗികളിൽ ഹൃദ്രോ​ഗ സാധ്യത കൂടുതൽ; ഹൃദ്രോ​ഗങ്ങളെ തടയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

ഹൃദ്രോഗം തടയാൻ പ്രമേഹരോഗികൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കുക: ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് നിങ്ങളുടെ രക്തക്കുഴലുകളെ തകരാറിലാക്കുകയും ഹൃദ്രോഗ ...

ഇലക്കറി കഴിച്ച് ഹൃദ്രോഗത്തെ അകറ്റാൻ കഴിയുമോ?

ഇലക്കറി കഴിച്ച് ഹൃദ്രോഗത്തെ അകറ്റാൻ കഴിയുമോ?

ദിവസവും ഇലക്കറികൾ കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കും എന്ന് പഠനങ്ങൾ. ന്യൂ എഡിത്ത് കോവാൻ യൂണിവേഴ്‌സിറ്റി (ECU) ഗവേഷകരാണ് നൈട്രേറ്റ് ധാരാളം അടങ്ങിയ ഒരു കപ്പ് പച്ചക്കറികൾ ...

ഹൃദയ സംരക്ഷണത്തിനായി വ്യായാമം ചെയ്യണോ? ഈ കാര്യം ശ്രദ്ധിക്കാം

ഹൃദയ സംരക്ഷണത്തിനായി വ്യായാമം ചെയ്യണോ? ഈ കാര്യം ശ്രദ്ധിക്കാം

പ്രമേഹം, കൊളസ്ട്രോൾ, രക്തസമ്മർദം തുടങ്ങിയ ജീവിതശൈലീ രോഗമുള്ളവർക്ക് വ്യായാമം അനിവാര്യമാണ്. ഹൃദ്രോഗമുണ്ടാകാതിരിക്കാനും ഉണ്ടായാൽ അവയുടെ കാഠിന്യം കുറയ്ക്കാനും വ്യായാമത്തിനു കഴിയും. ഹൃദയത്തെ സമ്മർദത്തിലാക്കുന്ന മാനസികപ്രശ്നങ്ങൾ അകറ്റാനും വ്യായാമം ...

തണുപ്പ് കാലത്ത് ചർമത്തെ സുന്ദരമാക്കാൻ ഈ ജ്യൂസുകൾ കുടിക്കൂ…

കാരറ്റ് മിൽക്ക് ഷേക്ക് ഈസിയായി തയ്യാറാക്കാം

ഏറെ ആരോഗ്യഗുണമുള്ള കാരറ്റിൽ ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. വിറ്റാമിനുകളും മിനറലുകളും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. കാരറ്റിലെ ആന്റിഓക്സിഡന്റുകൾ ചീത്ത കൊളസ്ട്രോൾ കുറച്ച് ഹൃദയാരോഗ്യം സംരക്ഷിക്കും. ഇന്ന് വെറൈറ്റി കാരറ്റ് ...

ചോക്ലേറ്റ് പ്രേമിയാണോ? ഹൃദയത്തെ സംരക്ഷിക്കാം

ചോക്ലേറ്റ് പ്രേമിയാണോ? ഹൃദയത്തെ സംരക്ഷിക്കാം

ചോക്ലേറ്റ് ഇഷ്ടമല്ലാത്തവരായി ആരും ഉണ്ടാകില്ല. ഒട്ടേറെ ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് ചോക്ലേറ്റ്. എന്നാൽ ചോക്ലേറ്റ് കഴിക്കുന്നത് ഹൃദ്രോഗ സാധ്യതയെ കുറയ്ക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. 'യൂറോപ്യന്‍ ജേണല്‍ ഓഫ് പ്രിവെന്‍റീവ് ...

ഹൃദ്രോഗസാധ്യത ഭയക്കേണ്ട; വാൾനട്ട് കഴിച്ചോളൂ

ഹൃദ്രോഗസാധ്യത ഭയക്കേണ്ട; വാൾനട്ട് കഴിച്ചോളൂ

ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ വാൾനട്ട് സഹായിക്കുമെന്നു പഠനങ്ങൾ. ന്യൂട്രീഷൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ഹൃദയത്തിനും ഉദരത്തിനും ആരോഗ്യമേകാൻ വാൾനട്ടിനു കഴിയുമെന്നു കണ്ടു. ഭക്ഷണത്തിൽ വരുത്തുന്ന ചെറിയ മാറ്റങ്ങൾതന്നെ ...

പൊറോട്ട പ്രിയരാണെങ്കിൽ ഈ ആരോഗ്യപ്രശ്നങ്ങൾ കൂടി അറിഞ്ഞിരിക്കുക

പൊറോട്ട പ്രിയരാണെങ്കിൽ ഈ ആരോഗ്യപ്രശ്നങ്ങൾ കൂടി അറിഞ്ഞിരിക്കുക

പൊറോട്ട ഉണ്ടാക്കുന്നത് മൈദയും ഡാൽഡ, വനസ്പതി എന്നിവയും ചേർത്താണ്. മൈദ ദീർഘകാലം കേടാകാതിരിക്കാന്‍ തവിട് നീക്കം ചെയ്യപ്പെടുന്നു. തവിടിൽ ധാരാളം നാരുകളും മറ്റു പോഷകങ്ങളും അടങ്ങിയിരിക്കുന്നു. തവിട് ...

മനുഷ്യത്വമില്ലാത്ത കേരളം…!!! മാ​വേ​ലി എ​ക്സ്പ്ര​സിൽ നിന്നും ടിക്കറ്റ് പരിശോധകര്‍ ഇറക്കിവിട്ടു; ഹൃ​ദ്രോ​ഗത്തിന് അടിമയായ കുഞ്ഞ് അമ്മയുടെ മടിയില്‍ കിടന്ന് മരിച്ചു

മനുഷ്യത്വമില്ലാത്ത കേരളം…!!! മാ​വേ​ലി എ​ക്സ്പ്ര​സിൽ നിന്നും ടിക്കറ്റ് പരിശോധകര്‍ ഇറക്കിവിട്ടു; ഹൃ​ദ്രോ​ഗത്തിന് അടിമയായ കുഞ്ഞ് അമ്മയുടെ മടിയില്‍ കിടന്ന് മരിച്ചു

മ​ല​പ്പു​റം: ട്രെയ്നില്‍ നിന്നും ഇറക്കിവിട്ട ഹൃ​ദ്രോ​ഗത്തിന് അടിമയായ കുഞ്ഞ് അമ്മയുടെ മടിയില്‍ കിടന്ന് മരിച്ചു. മം​ഗ​ലാ​പു​രം-തി​രു​വ​ന​ന്ത​പു​രം മാ​വേ​ലി എ​ക്സ്പ്ര​സി​ലാ​ണു സം​ഭ​വം നടന്നത്. ക​ണ്ണൂ​ർ ഇ​രി​ക്കൂ​ർ കെ​സി ഹൗ​സി​ൽ ഷമീ​ർ- സുമയ്യ ദമ്പതികളുടെ ...

പുഴുങ്ങിയ മുട്ട കഴിക്കുമോ നിങ്ങൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

പുഴുങ്ങിയ മുട്ട കഴിക്കുമോ നിങ്ങൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

മുട്ട ദിവസവും കഴിക്കണം ആരോഗ്യത്തിനു നല്ലതാണ് എന്ന് പറയുമ്പോളും മുട്ടകഴിക്കുന്നത് കൊളസ്‌ട്രോൾ വിളിച്ചു വരുത്തുമെന്ന് അബദ്ധധാരണ എല്ലാവരിലും ഉണ്ട്. എന്തായാലും മുട്ട ആരോഗ്യത്തിന് ഏറെ നല്ലതാണെങ്കിലും മുട്ടയുടെ ...

Latest News