HYDERABAD

രജനികാന്ത് ഹൈദരാബാദിലേക്ക്; ‘വേട്ടയാന്റെ’ പുത്തൻ അപ്‌ഡേറ്റ് പുറത്ത്

രജനികാന്ത് ഹൈദരാബാദിലേക്ക്; ‘വേട്ടയാന്റെ’ പുത്തൻ അപ്‌ഡേറ്റ് പുറത്ത്

ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന രജനീകാന്ത് ചിത്രമാണ് 'വേട്ടയാൻ'. ചിത്രത്തിൽ വൻതാര നിരതന്നെ അണിനിരക്കുന്നുണ്ട്. മലയാളത്തിൽ നിന്ന് മഞ്ചുവാര്യരും ഫഹദ് ഫാസിലും ചിത്രത്തിൽ ശ്രദ്ധേയമായ വേഷങ്ങളിൽ എത്തുന്നുണ്ട്. ...

ഹൈദരാബാദിലെ ആദ്യ ലുലു മാളും ഹൈപ്പർമാർക്കറ്റും ജനങ്ങൾക്കായി തുറന്നു

ഹൈദരാബാദിലെ ആദ്യ ലുലു മാളും ഹൈപ്പർമാർക്കറ്റും ജനങ്ങൾക്കായി തുറന്നു

ഹൈദരാബാദ്: രാജ്യത്തെ ആറാമത്തെ ലുലു മാൾ തെലങ്കാനയിൽ ഹൈദരാബാദിലെ കുക്കട്ട്പള്ളിയിൽ ജനങ്ങൾക്കായി തുറന്നു. ലുലു ഗ്രൂപ്പ്‌ ചെയർമാൻ എം എ യൂസഫലിയുടെ സാന്നിധ്യത്തിൽ തെലങ്കാന വ്യവസായ മന്ത്രി ...

സൂര്യാഘാതം; വിവാഹത്തിനു ഏതാനും മണിക്കൂറുകൾക്കുമുൻപ് വരൻ മരിച്ചു

സൂര്യാഘാതം; വിവാഹത്തിനു ഏതാനും മണിക്കൂറുകൾക്കുമുൻപ് വരൻ മരിച്ചു

ഹൈദരാബാദ്: വിവാഹത്തിന് ഏതാനും മണിക്കൂറുകൾക്കുമുൻപ് വരൻ സൂര്യാഘാതമേറ്റ് മരിച്ചു. ഹൈദരാബാദിലെ കുമുരം ഭീം ആസിഫാബാദിലാണ് സംഭവം. ഗുണ്ട്‌ല തിരുപ്പതി(32) ആണ് മരിച്ചത്. വിവാഹക്ഷണക്കത്ത് നൽകുന്നതിനിടെയാണ് ശക്തമായ സൂര്യാഘാതമേറ്റത്. ...

ഹൈദരാബാദിൽ ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് മുഖ്യമന്ത്രിയുടെ നേത്യത്വത്തിൽ വ്യവസായികളുമായി ചർച്ച നടക്കും

ഹൈദരാബാദിൽ ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് മുഖ്യമന്ത്രിയുടെ നേത്യത്വത്തിൽ വ്യവസായികളുമായി ചർച്ച നടക്കും

തിരുവനന്തപുരം: കേരളത്തിലേക്ക് വ്യവസായികളെ നിക്ഷേപത്തിനായി ക്ഷണിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻറെ നേത്യത്വത്തിലുള്ള ഉന്നതതല സംഘം തെലുങ്കാനയില്‍ ഇന്ന് ചര്‍ച്ച നടത്തും. യോഗത്തിൽ അന്‍പതോളം പ്രമുഖ വ്യവസായികള്‍ പങ്കെടുക്കും. ...

ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ നടൻ വിശാലിന് പരുക്ക്

ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ നടൻ വിശാലിന് പരുക്ക്

ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ നടൻ വിശാലിന് പരുക്കേറ്റു. ഷൂട്ടിങ്ങിനിടെ താരത്തിന്റെ തോളിന് പരുക്കേൽക്കുകയായിരുന്നു. വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബാബുരാജും വിശാലും തമ്മിലുള്ള ക്ലൈമാക്സ് ഷൂട്ടിലാണ് അപകടം. റോപ്പിൽ ...

മാതാപിതാക്കൾ വഴക്ക് പറഞ്ഞതിന് 16കാരി ജീവനൊടുക്കി

മാതാപിതാക്കൾ വഴക്ക് പറഞ്ഞതിനെ തുടർന്ന് കൗമാരക്കാരി ജീവനൊടുക്കി. ഹൈദരാബാദിലാണ് സംഭവം. മൊബൈൽ ഫോണിൽ ധാരാളം സമയം ചിലവഴിക്കുന്നതിന് വഴക്ക് പറഞ്ഞതിനെ തുടർന്നാണ് പതിനാറുകാരി മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ജീവനൊടുക്കിയത്. ...

മോഷ്ടാവ് എന്നാരോപിച്ച് നാട്ടുകാർ മർദിച്ച യുവാവ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

ഭര്‍ത്താവിനെ കുത്തിക്കൊന്ന്​ വീട്ടുമുറ്റത്ത്​ കുഴിച്ചിട്ട യുവതി അറസ്റ്റില്‍

ഹൈദരാബാദ്​: ആദ്യ വിവാഹബന്ധത്തിലെ മകളോട്​ മോശമായി പെരുമാറിയതിനെ തുടർന്ന് ഭര്‍ത്താവിനെ കൊന്ന്​ വീട്ടുമുറ്റത്ത്​ കുഴിച്ചിട്ട കേസില്‍ ഭാര്യ അറസ്റ്റിലായി. സംഭവം ഹൈദരാബാദിലാണ്​. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷ ...

പുനര്‍ജനിക്കുമെന്ന വിശ്വാസത്തില്‍ പെണ്‍മക്കളെ മാതാപിതാക്കള്‍ കൊലപ്പെടുത്തി

പുനര്‍ജനിക്കുമെന്ന വിശ്വാസത്തില്‍ പെണ്‍മക്കളെ മാതാപിതാക്കള്‍ കൊലപ്പെടുത്തി

ഹൈദരാബാദ്: അമ്മ യുവതികളായ രണ്ട് പെണ്‍മക്കളെ കൊലപ്പെടുത്തിയെന്ന സംഭവത്തില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്. ആദ്യ റിപ്പോര്‍ട്ട് വന്നത് ആന്ധ്ര ചിറ്റൂര്‍ മടനപ്പള്ളി ശിവനഗര്‍ മേഖലയിലെ താമസക്കാരായ അലേഖ്യ ...

പ്രളയ കാലത്ത് കേരളത്തിനൊപ്പം പരമാവധി നിന്നു; ഇപ്പോൾ തിരിച്ച് ചോദിക്കുകയാണ്, സഹായിക്കണം, കേരളത്തോട് സഹായം അഭ്യർത്ഥിച്ച് വിജയ് ദേവരക്കൊണ്ട

പ്രളയ കാലത്ത് കേരളത്തിനൊപ്പം പരമാവധി നിന്നു; ഇപ്പോൾ തിരിച്ച് ചോദിക്കുകയാണ്, സഹായിക്കണം, കേരളത്തോട് സഹായം അഭ്യർത്ഥിച്ച് വിജയ് ദേവരക്കൊണ്ട

ഹൈദരാബാദ്​: പ്രളയത്തില്‍ മുങ്ങിയ തെലങ്കാനക്കായി സഹായമഭ്യര്‍ഥിച്ച്‌​ തെലുങ്ക്​ നടന്‍ വിജയ്​ ദേവരകൊണ്ട. ഹൈദരാബാദ്​ അടക്കമുള്ള നഗരങ്ങളില്‍ പെയ്​ത ശക്തമായ മഴയില്‍ 70ലേറെപേര്‍ മരിക്കുകയും നിരവധിപേര്‍ക്ക്​ വീട്​ നഷ്​ടപ്പെടുകയും ...

നിയന്ത്രണം വിട്ട് തലകീഴായി ഒഴുകുന്ന വാഹനങ്ങൾ, ജീവന് വേണ്ടി പിടഞ്ഞൊഴുകുന്ന കന്നുകാലികൾ; പ്രളയ ജലത്തിൽ മുങ്ങിത്താഴ്ന്ന് ഹൈദരാബാദ് : വീഡിയോ

നിയന്ത്രണം വിട്ട് തലകീഴായി ഒഴുകുന്ന വാഹനങ്ങൾ, ജീവന് വേണ്ടി പിടഞ്ഞൊഴുകുന്ന കന്നുകാലികൾ; പ്രളയ ജലത്തിൽ മുങ്ങിത്താഴ്ന്ന് ഹൈദരാബാദ് : വീഡിയോ

ഹൈദരാബാദ്: ഹൈദരാബാദിലെ തെരുവുകൾ നിറഞ്ഞൊഴുകുകയാണ്. നിയന്ത്രണം വിട്ട് തലകീഴായി ഒഴുകുന്ന റിക്ഷകളും കാറുകളും വലിയ വാഹനങ്ങളും. ജീവന് വേണ്ടി പിടഞ്ഞൊഴുകുന്ന കന്നുകാലികളും. കനത്ത മഴയില്‍ ബലാപൂര്‍ തടാകം ...

മഹാ മഴക്കെടുതിയിൽ ഹൈദരാബാദില്‍ മരണം 25 ആയി

മഹാ മഴക്കെടുതിയിൽ ഹൈദരാബാദില്‍ മരണം 25 ആയി

ശക്തമായ മഴ കനത്ത നാശം വിതയ്ക്കുകയാണ് ആന്ധ്രാപ്രദേശിലും തെലങ്കാനയിലും. മഴക്കെടുതിയെ തുടർന്ന് ഹൈദരാബാദില്‍ 15 പേരും ആന്ധ്രപ്രദേശില്‍ 10 പേരും മരിച്ചു. തെലങ്കാനയിലും ആന്ധ്രയിലും റെക്കോഡ് മഴയാണ് ...

കനത്ത മഴ; മതില്‍ തകര്‍ന്ന് ഹൈദരാബാദില്‍ രണ്ടുമാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെ ഒമ്പത് പേര്‍ മരിച്ചു

കനത്ത മഴ; മതില്‍ തകര്‍ന്ന് ഹൈദരാബാദില്‍ രണ്ടുമാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെ ഒമ്പത് പേര്‍ മരിച്ചു

ഇന്നലെ രാത്രിയുണ്ടായ കനത്ത മഴയില്‍ മതില്‍ തകര്‍ന്ന് ഹൈദരാബാദില്‍ രണ്ടുമാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെ ഒമ്പത് പേര്‍ മരിച്ചു. മതില്‍ വീണത് പത്തോളം വീടുകളിലേക്കാണ്. മൃതദേഹങ്ങള്‍ അവശിഷ്ടങ്ങളില്‍ ...

തെ​ലു​ങ്കാ​ന ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലെ ഏ​ഴു പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥിരീകരിച്ചു

തെ​ലു​ങ്കാ​ന ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലെ ഏ​ഴു പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥിരീകരിച്ചു

ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന ആ​രോ​ഗ്യ​മ​ന്ത്രി എ​ഥേ​ല രാ​ജേ​ന്ദ്ര​യു​ടെ ഓ​ഫീ​സി​ലെ ഏ​ഴു ജീ​വ​ന​ക്കാ​ര്‍​ക്ക് കോ​വി​ഡ്. മ​ന്ത്രി​യു​ടെ ഡ്രൈ​വ​റി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ​യാ​ണ് ഓ​ഫീ​സി​ലെ മ​റ്റ് ജീ​വ​ന​ക്കാ​രി​ലും പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പഞ്ചാബില്‍ കര്‍ഷകന്‍ ...

12കാരി അഴുക്കുചാലില്‍ മരിച്ച നിലയിൽ

12കാരി അഴുക്കുചാലില്‍ മരിച്ച നിലയിൽ

ഹൈദരബാദ്: തെലങ്കാനയിലെ മെഡ്ച്ചല്‍ ജില്ലയിൽ വീട്ടില്‍ നിന്നും സൈക്കിളില്‍ പുറത്തിറങ്ങിയ 12കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. ബുധനാഴ്ച വൈകീട്ടാണ് പെണ്‍കുട്ടിയെ കാണാതായത്. തുടർന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പൊലീസില്‍ ...

ലോകത്തിനു കോവിഡ് വാക്‌സിൻ വേണമെങ്കിൽ ഈ ഇന്ത്യൻ നഗരം കനിയണം; ലോകത്തിന്റെ ശ്രദ്ധാ കേന്ദ്രമായി രാജ്യം

ഹൈദരാബാദ്: കോവിഡ് മഹാമാരി ലോകത്തെ മാരകമായി ആക്രമിക്കുമ്പോൾ ഏക ആശ്രയമായി ഏവരും ഉറ്റുനോക്കുന്നത് വാക്സീനിലേക്കാണ്. ലോകത്തെ വാക്സീനുകളുടെ 60 ശതമാനവും ഉൽപാദിപ്പിക്കുന്ന ഇന്ത്യയിലേക്കാണു രാജ്യങ്ങളെല്ലാം കണ്ണുനട്ടിരിക്കുന്നത് എന്നതാണു ...

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; ശനിയാഴ്ച മാത്രം റിപ്പോർട് ചെയ്തത് 4  മരണങ്ങൾ

2,734 പേര്‍ക്ക് കൂടി തെലങ്കാനയില്‍ കൊവിഡ് സ്ഥിരീകരിച്ചു; മരണം ഒമ്ബത്

ഹൈദരാബാദ്: 2,734 പേര്‍ക്ക് കൂടി തെലങ്കാനയില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് രോഗ ബാധിതരുടെ ആകെ എണ്ണം 127,697 ആയി ഉയര്‍ന്നു. രോഗബാധയേറ്റ് ഒമ്ബത് ...

ഹൈദരാബാദിലെ മൃഗശാലയില്‍ ജനിച്ച കടുവക്കുട്ടിക്ക് ലഡാക്കില്‍ വീരമൃത്യു വരിച്ച സൈനികന്റെ പേര്

ഹൈദരാബാദിലെ മൃഗശാലയില്‍ ജനിച്ച കടുവക്കുട്ടിക്ക് ലഡാക്കില്‍ വീരമൃത്യു വരിച്ച സൈനികന്റെ പേര്

ഹൈദരാബാദ്: നെഹ്രു സുവേളജിക്കല്‍ പാര്‍ക്കില്‍ ജനിച്ച മൂന്ന് റോയല്‍ ബംഗാള്‍ കടുവക്കുട്ടികളില്‍ ഒന്നിന് ലഡാക്ക് സംഘര്‍ഷത്തിനിടെ വീരമൃത്യു വരിച്ച കേണല്‍ സന്തോഷ് ബാബുവിന്റെ പേര് നല്‍കുമെന്ന് അധികൃതര്‍. ...

മഴ കനക്കുന്നു; മുങ്ങിത്താണ് ഹൈദരാബാദ്, ട്രക്ക് ഒലിച്ച്‌ പോയി, 10 കര്‍ഷകരെ ഹെലികോപ്റ്റര്‍ വഴി രക്ഷപ്പെടുത്തി

മഴ കനക്കുന്നു; മുങ്ങിത്താണ് ഹൈദരാബാദ്, ട്രക്ക് ഒലിച്ച്‌ പോയി, 10 കര്‍ഷകരെ ഹെലികോപ്റ്റര്‍ വഴി രക്ഷപ്പെടുത്തി

ഹൈദരാബാദ്: കഴിഞ്ഞ മൂന്ന് ദിവസമായി സംസ്ഥാനത്ത് നിര്‍ത്താതെ പെയ്യുന്ന കനത്ത മഴയില്‍ ഹൈദരാബാദിലെ നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. അടുത്ത മൂന്ന് ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് ...

ആരോഗ്യ വകുപ്പിൻറെ പ്ലാൻ എ,ബി,സി എന്തൊക്കെയെന്ന് അറിയാം

നൂറിലേറെ പേര്‍ പങ്കെടുത്ത പിറന്നാള്‍ പാര്‍ട്ടി ; ജ്വല്ലറി ഉടമയ്‌ക്ക് കൊവിഡ്

പിറന്നാളാഘോഷം നടത്തിയ ജ്വല്ലറി ഉടമ കൊവിഡ് ബാധിച്ച് മരിച്ചതോടെ ഹൈദരാബാദില്‍ ആശങ്ക വര്‍ധിക്കുകയാണ്. മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് ഇയാളുടെ വീട്ടില്‍ നടന്ന പാര്‍ട്ടിയില്‍ നൂറിലധികം പേരാണ് പങ്കെടുത്തതെന്നാണ് ...

മണിക്കൂറുകള്‍ നീണ്ട ശ്രമങ്ങളും പ്രാര്‍ത്ഥനകളും ഫലം കണ്ടില്ല, തെലങ്കാനയില്‍ കുഴല്‍കിണറില്‍ വീണ മൂന്ന് വയസുകാരന് ദാരുണാന്ത്യം

മണിക്കൂറുകള്‍ നീണ്ട ശ്രമങ്ങളും പ്രാര്‍ത്ഥനകളും ഫലം കണ്ടില്ല, തെലങ്കാനയില്‍ കുഴല്‍കിണറില്‍ വീണ മൂന്ന് വയസുകാരന് ദാരുണാന്ത്യം

ഹൈദരാബാദ്: തെലങ്കാനയിലെ മേടക്ക് ജില്ലയിലെ പോച്ചാംപള്ളി മേഖലയില്‍ പുതുതായി കുഴിച്ച മറയില്ലാത്ത കുഴല്‍കിണറില്‍ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം. മേടക്ക് സ്വദേശി സായ് വര്‍ദ്ധനാണ് മരിച്ചത്. ഇന്നലെ ...

‘കൊറോണയാണെന്ന് സംശയം; അടുത്തുവരുന്നവരെ കല്ലെറിഞ്ഞോടിച്ചു; ജീവിച്ചിരിക്കുന്നത് നാടിന് ശാപം’; 54കാരന്‍ ജീവനൊടുക്കി

‘കൊറോണയാണെന്ന് സംശയം; അടുത്തുവരുന്നവരെ കല്ലെറിഞ്ഞോടിച്ചു; ജീവിച്ചിരിക്കുന്നത് നാടിന് ശാപം’; 54കാരന്‍ ജീവനൊടുക്കി

ഹൈദരബാദ്: തനിക്ക് കൊറോണ വൈറസ് ബാധയുണ്ടെന്ന സംശയിച്ച്‌ 54 കാരന്‍ ജീവനൊടുക്കി. താന്‍ കാരണം മറ്റുള്ളവര്‍ക്ക് രോഗം പകരരുതെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തത്. മൂത്രാശയ രോഗവുമായി ...

ഒറ്റക്കുള്ള ആഘോഷം വേണ്ട; പുതുവര്‍ഷ പാര്‍ട്ടിക്ക് കർശന നിബന്ധനകളുമായി പൊലീസ്

ഒറ്റക്കുള്ള ആഘോഷം വേണ്ട; പുതുവര്‍ഷ പാര്‍ട്ടിക്ക് കർശന നിബന്ധനകളുമായി പൊലീസ്

പുതുവര്‍ഷ പാര്‍ട്ടികളില്‍ പങ്കെടുക്കാന്‍ തനിയെ വരുന്നവരെ പ്രവേശിപ്പിക്കരുതെന്ന നിര്‍ദേശവുമായി ഹൈദരാബാദ് പൊലീസ്. തനിയെ വരുന്ന സ്ത്രീയായാലും പുരുഷനായാലും പാർട്ടിയിൽ പ്രവേശിപ്പിക്കരുതെന്നാണ് നിര്‍ദേശം. ഈ നിബന്ധന അനുസരിക്കാന്‍ തയ്യാറുള്ളവര്‍ക്ക് ...

ടിക് ടോക് വിഡിയോ പകർത്തുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു

ടിക് ടോക് വിഡിയോ പകർത്തുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു

ഹൈദരാബാദ്: സമൂഹ മാധ്യമമായ ടിക് ടോകില്‍ വിഡിയോ ചിത്രീകരിക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു. ഹൈദരാബാദ് സ്വദേശി നരസിംഹലു (24) ആണ് മരിച്ചത്. വിഡിയോ ചിത്രീകരിക്കുന്നതിനിടെ കാല്‍വഴുതി തടാകത്തിലെ ആഴമേറിയ ഭാഗത്തേക്ക് ...

9 മാസം പ്രായമായ കുഞ്ഞിനെ യുവാവ് പീഡിപ്പിച്ച്‌ കൊലപ്പെടുത്തി

9 മാസം പ്രായമായ കുഞ്ഞിനെ യുവാവ് പീഡിപ്പിച്ച്‌ കൊലപ്പെടുത്തി

ഹൈദരാബാദ്: ഒൻപത് മാസം പ്രായമായ പെണ്‍കുഞ്ഞിനെ യുവാവ് പീഡിപ്പിച്ച്‌ കൊലപ്പെടുത്തി. തെലങ്കാനയിലെ വാറങ്കലില്‍ ബുധനാഴ്ച രാവിലെയാണ് സംഭവം നടന്നത്. സംഭവത്തില്‍ 28കാരനായ പ്രവീണ്‍ എന്ന യുവാവിനെ നാട്ടുകാര്‍ ...

നവജാത ശിശുക്കളിലെ ബാക്ടീരിയ ആക്രമണത്തിന് മുലപ്പാൽ അത്യുത്തമം

കുട്ടികളെ തട്ടിക്കൊണ്ടുപോയി വിൽപ്പന നടത്തിയ സംഘം അറസ്റ്റിൽ

ഹൈദരാബാദ്: കുട്ടികളെ തട്ടിക്കൊണ്ടുപോയി വില്‍പ്പന നടത്തിയ സംഘത്തെ പൊലീസ് അറസ്റ്റു ചെയ്തു. ഒരു മാസം പ്രായമുള്ള കുഞ്ഞടക്കം മൂന്നു കുട്ടികളെയാണ് സംഘം വില്‍ക്കുന്നതിനായി തട്ടിക്കൊണ്ടു പോയത്. സംസ്ഥാനത്തിന്റെ ...

ഇന്ത്യ-ഓസ്‌ട്രേലിയ; ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് ആറു വിക്കറ്റ് ജയം

ഇന്ത്യ-ഓസ്‌ട്രേലിയ; ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് ആറു വിക്കറ്റ് ജയം

ട്വന്റി 20 പരമ്പരയിലെ തിരിച്ചടി മനസ്സില്‍ വച്ച്‌ ശ്രദ്ധാപൂര്‍വം കളിച്ച ഇന്ത്യ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരം ആറു വിക്കറ്റിനു ജയിച്ചു. മുന്‍നിരക്കാര്‍ പതറിയപ്പോള്‍ എം.എസ്. ...

പരീക്ഷയ്‌ക്കിടെ വിദ്യാര്‍ഥി ഹാളില്‍ കുഴഞ്ഞ് വീണ് മരിച്ചു

പരീക്ഷയ്‌ക്കിടെ വിദ്യാര്‍ഥി ഹാളില്‍ കുഴഞ്ഞ് വീണ് മരിച്ചു

പന്ത്രണ്ടാം ക്ലാസ് വാര്‍ഷിക പരീക്ഷ എഴുതുന്നതിനിടെ വിദ്യാര്‍ഥി പരീക്ഷ ഹാളില്‍ കുഴഞ്ഞ് വീണ് മരിച്ചു. സെക്കന്തരാബാദിലെ യെല്ലറെഡിഗുഡ ഗവണ്‍മെന്റ് ജൂനിയര്‍ കോളേജില്‍ പഠിക്കുന്ന ഗോപി രാജു (16) ...

സെക്‌സ് റാക്കറ്റിന്റെ കെണിയിൽ നിന്ന് സിനിമ നടിയെ പോലീസ് രക്ഷപ്പെടുത്തി

സെക്‌സ് റാക്കറ്റിന്റെ കെണിയിൽ നിന്ന് സിനിമ നടിയെ പോലീസ് രക്ഷപ്പെടുത്തി

വന്‍ സെക്‌സ് റാക്കറ്റിൽ നിന്നും നടിയെ പൊലീസ് രക്ഷപെടുത്തി. ഹൈദരാബാദ് ബഞ്ചാര ഹില്‍സിലെ ഹോട്ടലില്‍ നടന്ന പരിശോധനയിലാണ് സംഘത്തില്‍ അകപ്പെട്ട സിനിമ നടിയെ പോലീസ് രക്ഷപ്പെടുത്തിയത്. രഹസ്യ ...

ഐ.പി.എല്‍: ബാഗ്ലൂരിനെതിരെ ഹൈദരാബാദിന് അഞ്ച് റണ്‍സ് ജയം

ഐ.പി.എല്‍: ബാഗ്ലൂരിനെതിരെ ഹൈദരാബാദിന് അഞ്ച് റണ്‍സ് ജയം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അഞ്ച് റണ്‍സ് വിജയവുമായി സണ്‍റൈസേഴ്‌സ്. ബൗളര്‍മാരുടെ മികവിലാണ് പതിനൊന്നാം സീസണിലെ പ്ലേഓഫിലേക്ക് കടക്കുന്ന ആദ്യ ടീമായി സണ്‍റൈസേഴ്‌സ് മാറിയത്. ടോസ് നഷ്ടമായി ആദ്യം ...