കൊച്ചി: വിമെന്‍ ഇന്‍ സിനിമാ കളക്ടീവ് ഭാരവാഹികളുമായി താരസംഘടനയായ ‘അമ്മ’ ചർച്ച നടത്തും. രേവതി, പത്മപ്രിയ, പാർവതി എന്നിവരെ ചർച്ചക്ക് വിളിച്ചു.
നടിമാരുമായി ‘അമ്മ ഭാരവാഹികൾ അടുത്ത മാസം ഏഴിന് ചർച്ച നടത്തും. കൊച്ചിയില്‍ വച്ചാണ് ചര്‍ച്ച നടക്കുക.
ഡബ്ളിയു.സി.സിയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് നേരത്തെ ‘അമ്മ’ ഭാരവാഹികള്‍ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക