തിരക്കഥാകൃത്ത് സേതുവിൻറെ ആദ്യ സംവിധാന സംഭരംഭമായ ഒരു കുട്ടനാടൻ ബ്ലോഗിന്റെ ആദ്യ ടീസർ പുറത്ത് വന്നു.
ആരാധകരെ ആവേശം കൊള്ളിക്കുന്ന തരത്തിൽ വള്ളം കളിക്ക് താളം പിടിച്ചു കൊണ്ട് തനി കുട്ടനാട്ട് കാരനായി മമ്മൂട്ടി ടീസറിൽ പ്രത്യക്ഷപ്പെടുന്നു. ടീസറിന് ഗംഭീര പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക