തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ ആറ് വാഹന രജിസ്ട്രേഷന് കോഡുകള്‍ കൂടി നിലവിൽ വന്നു. പുതുയതായി രൂപീകരിച്ച ആറു സബ് ആര്‍ടി ഓഫീസുകള്‍ക്കായി കെഎല്‍ 74 മുതല്‍ കെഎല്‍ 79 വരെയുള്ള കോഡുകളാണ് അനുവദിച്ചത്.
കാട്ടാക്കട KL 74, തൃപ്പയാര്‍ KL 75, നന്മണ്ട KL 76, പേരാമ്പ്ര KL 77, ഇരിട്ടി KL 78, വെള്ളരിക്കുണ്ട് KL 79 എന്നിങ്ങനെയാണു പുതിയ കോഡുകള്‍. ഇവിടങ്ങളില്‍ സബ് ആര്‍ടി ഓഫീസുകള്‍ തുടങ്ങാന്‍ നേരത്തെ തന്നെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക