കനത്ത മഴയും വെള്ളപ്പൊക്കവും കണക്കിലെടുത്ത് കേരള സര്‍വകലാശാല വ്യാഴം, വെള്ളി ദിവസങ്ങളിലെ പരീക്ഷകൾ മാറ്റിവച്ചു.
പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സര്‍വകലാശാല അറിയിച്ചു.
എറണാകുളം ജില്ലയിലെ എല്ലാ വിദ്യാഭാസ സ്ഥാപനങ്ങൾക്കും നാളെയും മറ്റന്നാളും അവധി
പ്രതികരിക്കാൻ ഇവിടെ എഴുതുക