പ്രളയക്കെടുതിയിൽ പെട്ട് ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ കമ്മലൂരി നൽകി ഒരു വീട്ടമ്മ. ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വീകരിക്കാനെത്തിയ സി പി എം പ്രവർത്തകർക്കാണ് ഇന്ദിര എന്ന വീട്ടമ്മ തന്റെ കമ്മൽ ഊരി നൽകിയത്. സിപിഎം വൈലോങ്ങര കമ്മിറ്റിയുടെ ദുരിതാശ്വാസ പിരിവിലേക്കായാണ് വീട്ടമ്മ കമ്മല് നല്കിയത്.
കാല്വെഷക്കെടുതിയിൽ ഇതുവരെ കേരളത്തിന് രണ്ടായിരം കോടി രൂപ നാശനഷ്ടങ്ങളുണ്ടായതായാണ് കണക്ക്. ഇന്ത്യക്കകത്ത് നിന്നും വിദേശത്ത് നിന്നും നിരവധി സഹായങ്ങളാണ് കേരളത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക