പിണറായി കൂട്ടക്കൊലകേസ് പ്രതി സൗമ്യ തൂങ്ങിമരിച്ച നിലയില്‍. മക്കളെയടക്കം കുടുംബത്തിലെ 3 പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സൗമ്യ. കേസിലെ ഏക പ്രതിയാണ് സൗമ്യ. കണ്ണൂര്‍ സബ് ജയിയിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

പ്രതികരിക്കാൻ ഇവിടെ എഴുതുക