ഇന്ധനവില വർധനയ്ക്കെതിരെ സെപ്തംബർ 17 ന് നടത്താനിരുന്ന ധർണ്ണ മാറ്റിവച്ചു. സെപ്തംബർ 10 ന് സംസ്ഥാനത്ത് ഹർത്താൽ ദേശീയതലത്തിൽ ഭാരത് ബന്ദ് എന്നിവ ആഹ്വാനം ചെയ്ത സാഹചര്യത്തിലാണ് 17 ന് നടത്താനിരുന്ന സായാഹ്ന ധർണ്ണ മാറ്റിവച്ചത്.
എൽ ഡി എഫ് കൺവീനർ എ വിജയരാഘവനാണ് ഇക്കാര്യം അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക