കർണാടകയിൽ മാറത്തഹള്ളിക്കു സമീപമുണ്ടായ വാഹനാപകടത്തിൽ നാല് മലയാളികൾ മരിച്ചു. മലയാളികൾ സഞ്ചരിച്ച കാറിൽ വോൾവോ ബസ് ഇടിച്ചു കയറിയാണ് അപകടം.
കൊല്ലം ചവറ സ്വദേശികളാണ് മരിച്ചത്. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക