പ്രളയത്തെ തുടർന്നു പാസ്പോർട്ട് നഷ്ടപ്പെട്ടവർക്കും കേടായവർക്കും ഞായറാഴ്ച സൗജന്യ പാസ്പോർട്ട് ക്യാന്പ്. ചെങ്ങന്നൂരിലും തൃപ്പൂണിത്തുറയിലുമാണ് പാസ്പോർട്ട് ക്യാന്പ്.
അതേസമയം ഓണ്‍ലൈൻ വഴി അപേക്ഷ സമർപ്പിച്ച് റഫറൻസ് നന്പർ എടുത്ത ശേഷമാണ് സേവാ കേന്ദ്രത്തിലേക്ക് എത്തേണ്ടത്. എല്ലാ ജില്ലാക്കാർക്കും ക്യാന്പിൽ പങ്കെടുക്കാമെന്നും അധികൃതർ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക