PASSPORT

ആധാർ സൗജന്യമായി അപ്ഡേറ്റ് ചെയ്യാനുള്ള സമയം ഇനി ഒരാഴ്ച കൂടി

പ്രായം തെളിയിക്കുന്നതിനുള്ള രേഖയല്ല ആധാർ എന്ന് യുഐഡിഎഐ

ന്യൂഡൽഹി: പ്രായം തെളിയിക്കുന്നതിനുള്ള രേഖയല്ല ആധാറെന്ന് യുഐഡിഎഐ (ആധാർ അതോറിറ്റി). പുതുതായി പ്രിന്റ് ചെയ്യുന്ന ആധാർ കാർഡുകളിൽ ഇത് സംബന്ധിച്ച അറിയിപ്പ് ചേർത്തുതുടങ്ങിയിട്ടുണ്ട് ഇതോടെ, പാസ്പോർട്ട് എടുക്കുമ്പോൾ ...

സാമ്പത്തിക പ്രതിസന്ധി രൂക്ഷം; പാക്കിസ്ഥാനിൽ പാസ്പോർട്ട് അച്ചടി പ്രതിസന്ധിയിൽ

സാമ്പത്തിക പ്രതിസന്ധി രൂക്ഷം; പാക്കിസ്ഥാനിൽ പാസ്പോർട്ട് അച്ചടി പ്രതിസന്ധിയിൽ

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെത്തുടർന്ന് പാക്കിസ്ഥാനിൽ പാസ്പോർട്ട് അച്ചടി പ്രതിസന്ധിയിലാണ്. കനത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പാസ്പോർട്ട് അച്ചടിക്കുന്നതിനുള്ള ലാമിനേഷൻ പേപ്പർ വാങ്ങാൻ ഭരണകൂടം ബുദ്ധിമുട്ടുകയാണ്. പൗരന്മാർക്ക് പാസ്പോർട്ട് ...

വിവര ചോര്‍ച്ച: 81.5 കോടി ഇന്ത്യക്കാരുടെ ആധാര്‍, പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍

വിവര ചോര്‍ച്ച: 81.5 കോടി ഇന്ത്യക്കാരുടെ ആധാര്‍, പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍

ഡല്‍ഹി: 81.5 കോടി ഇന്ത്യക്കാരുടെ ആധാര്‍, പാസ്‌പോര്‍ട്ട് അടക്കമുള്ള വിവരങ്ങള്‍ ചോര്‍ന്നുവെന്ന് റിപ്പോര്‍ട്ട്. ഇന്ത്യക്കാരുടെ ആധാര്‍, പാസ്‌പോര്‍ട്ട് എന്നിവ ഡാര്‍ക് വെബില്‍ വില്‍പനയ്ക്കു വച്ചിരുന്നതായി യുഎസ് സൈബര്‍ ...

ലോകത്തെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ടുകളുടെ പട്ടിക പുറത്തുവിട്ട് ഹെന്‍ലി പാസ്പോര്‍ട്ട് സൂചിക; തുടര്‍ച്ചയായ അഞ്ചാം തവണയും ജപ്പാന്‌ ഒന്നാം സ്ഥാനം

ഡല്‍ഹി: ലോകത്തെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ടുകളുടെ പട്ടിക പുറത്തുവിട്ട് ഹെന്‍ലി പാസ്പോര്‍ട്ട് സൂചിക. തുടര്‍ച്ചയായ അഞ്ചാം തവണയും ജപ്പാനാണ് ഒന്നാം സ്ഥാനം. 193 ആഗോള ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിസ ...

ഇനി പാസ്സ്‌പോർട്ട് എടുക്കാൻ ഈ കടമ്പകൂടി കടക്കണം

പാസ്പോർട്ടിലെ വിലാസം തിരുത്തണോ? ഓണ്‍ലൈനായി എങ്ങനെ അപേക്ഷിക്കാം

പാസ്‌പോര്‍ട്ട് ഓഫീസുകൾ കയറിയിറങ്ങാതെ എളുപ്പത്തിൽ ഇനി വിലാസം മാറ്റാം. പുതുക്കിയോ വിലാസമോ പുതിയ വിലാസമോ വെച്ച് പാസ്‌പോര്‍ട് റീ-ഇഷ്യു ചെയ്യാനും ഓൺലൈനിലൂടെ കഴിയും. ഇതിനായി ഈ കാര്യങ്ങൾ ...

അപ്പാർട്ട്മെന്റിൽ 28 വർഷത്തോളം മകനെ പൂട്ടിയിട്ട അമ്മ അറസ്റ്റിൽ

സുഹൃത്തിനൊപ്പം ഗോവന്‍ യാത്ര; വീട്ടിലറിയാതിരിക്കാന്‍ പാസ്പോര്‍ട്ടിലെ വിവരങ്ങള്‍ തിരുത്തി ഒടുവില്‍ യുവതി പിടിയില്‍

മുംബൈ: സുഹൃത്തിനൊപ്പം ഗോവന്‍ യാത്ര നടത്തിയത് വീട്ടിലറിയാതിരിക്കാന്‍ പാസ്പോര്‍ട്ടിലെ വിവരങ്ങള്‍ തിരുത്തിയ യുവതി പിടിയില്‍. 28 കാരി അംബേര്‍ സയ്ദ് ആണ് ദുബായ് യാത്രക്കിടെ ഫെബ്രുവരി 19ന് ...

ഇനി പാസ്സ്‌പോർട്ട് എടുക്കാൻ ഈ കടമ്പകൂടി കടക്കണം

പ്രവാസികൾക്ക് ഇനി വിദേശ വിലാസം പാസ്പോർട്ടിൽ ചേർക്കാം

പ്രവാസികൾക്ക് ഇനി മുതൽ അവരുടെ വിദേശത്തെ മേൽവിലാസം പാസ്പോർട്ടിൽ ചേർക്കാനാകും. യു.എ.ഇയിലെ പ്രവാസികൾക്കാണ് ഇതിനു സാധിക്കുക. പുതിയ പരിഷ്കരണമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുത്തതായി ദുബൈ ഇന്ത്യന്‍ ...

വിലക്ക് ലംഘിച്ച രണ്ടു പ്രവാസികളുടെ പാസ്പോര്‍ട്ട് കണ്ടുകെട്ടുമെന്ന് കാസർകോട് ജില്ലാ ഭരണകൂടം ; രണ്ടു പേരും ഇനി ഗൾഫ് കാണില്ല !

വിലക്ക് ലംഘിച്ച രണ്ടു പ്രവാസികളുടെ പാസ്പോര്‍ട്ട് കണ്ടുകെട്ടുമെന്ന് കാസർകോട് ജില്ലാ ഭരണകൂടം ; രണ്ടു പേരും ഇനി ഗൾഫ് കാണില്ല !

കാസര്‍കോട് : കാസർകോട് വിലക്ക് ലംഘിച്ച രണ്ടു പ്രവാസികളുടെ പാസ്പോര്‍ട്ട് കണ്ടുകെട്ടുമെന്ന് ജില്ലാ കലക്ടര്‍ ഡോ. സജിത്ത് ബാബു. രണ്ടു പേരും ഇനി ഗൾഫ് കാണില്ല. വിലക്ക് ...

‘കാണാന്‍ നേപ്പാളികളെ പോലെ ‘ സഹോദരിമാര്‍ക്ക് പാസ്‌പോര്‍ട്ട് നിഷേധിച്ച് പാസ്‌പോര്‍ട്ട് ഓഫീസ്

‘കാണാന്‍ നേപ്പാളികളെ പോലെ ‘ സഹോദരിമാര്‍ക്ക് പാസ്‌പോര്‍ട്ട് നിഷേധിച്ച് പാസ്‌പോര്‍ട്ട് ഓഫീസ്

കാണാന്‍ നേപ്പാളികളെപ്പോലെയുണ്ടെന്ന് പറഞ്ഞ് റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസില്‍ നിന്ന് പാസ്‌പോര്‍ട്ട് നിഷേധിച്ചെന്ന ആരോപണവുമായി സഹോദരിമാര്‍. ഹരിയാനയില്‍ നിന്നുള്ള ഹീന,സന്തോഷ് എന്നിവരാണ് ചണ്ഡിഗഢിലെ റീജിയണല്‍ പാസ്‌പോര്‍ട്ട് അതോറിറ്റിക്കെതിരെ ആരോപണമുന്നയിച്ചിരിക്കുന്നത്. ...

പാസ്പോർട്ട് ഉൾപ്പെടെയുള്ള  രേഖകൾ നൽകി ഹജ്ജിന് പോവാം

പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ നൽകി ഹജ്ജിന് പോവാം

ക​രി​പ്പൂ​ർ: 2020ലെ ​ഹ​ജ്ജി​ന്​ സം​സ്ഥാ​ന ഹ​ജ്ജ്​ ക​മ്മി​റ്റി മു​ഖേ​ന പോ​കു​ന്ന​ 70 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള​വ​ർ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​ശേ​ഷം ഒ​റി​ജി​ന​ൽ പാ​സ്​​പോ​ർ​ട്ട്​ ഉ​ൾ​പ്പെ​ടെ​യു​ള്ള രേ​ഖ​ക​ൾ ന​ൽ​ക​ണം. ന​വം​ബ​ർ പ​ത്തി​ന​കം ...

പാസ്‌പോര്‍ട്ടില്‍ മാത്രമല്ല; യുവതിയുടെ ബാങ്ക് രേഖകളിലും ഭര്‍ത്താവ് ബിനോയ് തന്നെ

പാസ്‌പോര്‍ട്ടില്‍ മാത്രമല്ല; യുവതിയുടെ ബാങ്ക് രേഖകളിലും ഭര്‍ത്താവ് ബിനോയ് തന്നെ

മുംബൈ: ബിനോയ് കോടിയേരിക്കെതിരെ ലൈംഗിക ചൂഷണ പരാതി നല്‍കപ്പെട്ട സംഭവത്തില്‍ യുവതിയുടെ ബാങ്ക് ഇടപാട് രേഖകളിലും ബിനോയിയുടെ പേര് തന്നെ. പാസ്പോര്‍ട്ടില്‍ ഭര്‍ത്താവിന്റെ പേരിന്റെ സ്ഥാനത്ത് ബിനോയിയുടെ ...

ബിനോയ്‌ക്ക് കുരുക്ക് മുറുകി  യുവതിയുടെ പാസ്പോർട്ട്  രേഖകൾ ; യുവതിയുടെ പാസ്‌പോര്‍ട്ടില്‍ ഭര്‍ത്താവിന്റെ പേര് ‘ബിനോയ് വിനോദിനി ബാലകൃഷ്ണന്‍’

ബിനോയ്‌ക്ക് കുരുക്ക് മുറുകി യുവതിയുടെ പാസ്പോർട്ട് രേഖകൾ ; യുവതിയുടെ പാസ്‌പോര്‍ട്ടില്‍ ഭര്‍ത്താവിന്റെ പേര് ‘ബിനോയ് വിനോദിനി ബാലകൃഷ്ണന്‍’

മുംബൈ: ലൈംഗിക പീഡന പരാതിയില്‍ ബിനോയി കോടിയേരിക്ക് കുരുക്കായി യുവതിയുടെ പാസ്‌പോര്‍ട്ട് രേഖകള്‍. പാസ്‌പോര്‍ട്ടില്‍ ഭര്‍ത്താവിന്റെ കോളത്തില്‍ ബിനോയി വിനോദിനി ബാലകൃഷ്ണന്‍ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2014 ലാണ് ...

ഇനി പാസ്സ്‌പോർട്ട് എടുക്കാൻ ഈ കടമ്പകൂടി കടക്കണം

ഇനി പാസ്സ്‌പോർട്ട് എടുക്കാൻ ഈ കടമ്പകൂടി കടക്കണം

പാസ്സ്‌പോർട്ട് എടുക്കാനും നിലവിലുള്ള പാസ്സ്‌പോർട്ട് പുതുക്കാനും ഇനിമുതൽ ബന്ധുക്കളോ സുഹൃത്തുക്കളോ ആയ രണ്ടുപേരുടെ തിരിച്ചറിയല്‍ കാര്‍ഡ് സമര്‍പ്പിക്കണം. പാസ്പോര്‍ട്ട് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ഔട്ട്സോഴ്സിങ് ഏജന്‍സിക്ക് നല്‍കിയ ...

തൊഴിലാളിയുടെ പാസ്സ്‌പോർട്ട് തൊഴിലുടമ സൂക്ഷിച്ചാൽ പത്ത് ലക്ഷം റിയാല്‍ വരെ പിഴയും പതിനഞ്ച് വര്‍ഷം വരെ തടവും

തൊഴിലാളിയുടെ പാസ്സ്‌പോർട്ട് തൊഴിലുടമ സൂക്ഷിച്ചാൽ പത്ത് ലക്ഷം റിയാല്‍ വരെ പിഴയും പതിനഞ്ച് വര്‍ഷം വരെ തടവും

തൊഴിലാളിയുടെ പാസ്സ്‌പോർട്ട് തൊഴിലുടമ സൂക്ഷിക്കുന്നത് പത്ത് ലക്ഷം റിയാല്‍ വരെ പിഴയും പതിനഞ്ച് വര്‍ഷം വരെ തടവും ലഭിക്കുന്ന കുറ്റകൃത്യമാണെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷന്‍ അതോറിറ്റി അറിയിച്ചു. ...

ന​ട​ന്‍ ജ​യ​സൂ​ര്യ​യു​ടെ പാ​സ്പോ​ര്‍​ട്ട് പിടിച്ചെടു​ക്ക​രു​തെ​ന്നു ഹൈ​ക്കോ​ട​തി

ന​ട​ന്‍ ജ​യ​സൂ​ര്യ​യു​ടെ പാ​സ്പോ​ര്‍​ട്ട് പിടിച്ചെടു​ക്ക​രു​തെ​ന്നു ഹൈ​ക്കോ​ട​തി

കൊ​ച്ചി: വി​ജി​ല​ന്‍​സ് കേ​സി​ന്‍റെ പേ​രി​ല്‍ ന​ട​ന്‍ ജ​യ​സൂ​ര്യ​യു​ടെ പാ​സ്പോ​ര്‍​ട്ട് പിടിച്ചെടു​ക്ക​രു​തെ​ന്നു ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശി​ച്ചു. ചെ​ല​വ​ന്നൂ​ര്‍ കാ​യ​ല്‍ കൈ​യേ​റി ബോ​ട്ടു ജെ​ട്ടി​യും ചു​റ്റു​മ​തി​ലും നി​ര്‍​മി​ച്ചെ​ന്ന കേ​സി​ല്‍ ജ​യ​സൂ​ര്യ​ക്കെ​തി​രേ വിജിലന്‍സ് ...

പ്ര​ള​യം: പാ​സ്പോ​ർ​ട്ട് ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കും കേ​ടാ​യ​വ​ർ​ക്കും ഞാ​യ​റാ​ഴ്ച സൗ​ജ​ന്യ പാ​സ്പോ​ർ​ട്ട് ക്യാമ്പ്

പ്ര​ള​യം: പാ​സ്പോ​ർ​ട്ട് ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കും കേ​ടാ​യ​വ​ർ​ക്കും ഞാ​യ​റാ​ഴ്ച സൗ​ജ​ന്യ പാ​സ്പോ​ർ​ട്ട് ക്യാമ്പ്

പ്ര​ള​യ​ത്തെ തു​ട​ർ​ന്നു പാ​സ്പോ​ർ​ട്ട് ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കും കേ​ടാ​യ​വ​ർ​ക്കും ഞാ​യ​റാ​ഴ്ച സൗ​ജ​ന്യ പാ​സ്പോ​ർ​ട്ട് ക്യാ​ന്പ്. ചെ​ങ്ങ​ന്നൂ​രി​ലും തൃ​പ്പൂ​ണി​ത്തു​റ​യി​ലു​മാ​ണ് പാ​സ്പോ​ർ​ട്ട് ക്യാ​ന്പ്. അതേസമയം ഓ​ണ്‍​ലൈ​ൻ വ​ഴി അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച് റ​ഫ​റ​ൻ​സ് ന​ന്പ​ർ ...

പ്രളയം; പാസ്പോർട്ടിന് നാളെ പ്രത്യേക ക്യാമ്പ്; ഫീസും പെനൽറ്റിയും ഈടാക്കുന്നതല്ല

പ്രളയം; പാസ്പോർട്ടിന് നാളെ പ്രത്യേക ക്യാമ്പ്; ഫീസും പെനൽറ്റിയും ഈടാക്കുന്നതല്ല

പ്രളയത്തിൽ പാസ് പോർട്ട് നഷ്ടപ്പെട്ടവർക്കും, കേട് പാട് സംഭവിച്ചവർക്കുമായി ശനിയാഴ്ച വിദേശകാര്യ വകുപ്പ് പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. ആലുവയിലും, ചെങ്ങന്നൂരിലുമാണ് പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഇവിടങ്ങളിലെ പാസ്പോർട്ട് ...

മഴക്കെടുതി; പാസ്പോർട് നഷ്ടമായവർക്ക് സൗജനയമായി മാറ്റി നൽകും; സുഷമ സ്വരാജ്

മഴക്കെടുതി; പാസ്പോർട് നഷ്ടമായവർക്ക് സൗജനയമായി മാറ്റി നൽകും; സുഷമ സ്വരാജ്

കനത്തമഴയിലും വെള്ളപ്പൊക്കത്തിലും ദുരിതമനുഭവിക്കുന്ന കേരളത്തിലെ ജനങ്ങള്‍ക്ക് ആശ്വാസമായി കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി സുഷമാ സ്വരാജ്. വെള്ളപ്പൊക്കം മൂലം പാസ്പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ക്ക് സൗജന്യമായി മാറ്റി നല്‍കുമെന്ന് സുഷമ ...

പാസ്പോര്‍ട്ട് എടുക്കാം ലളിതമായി; പാസ്പോര്‍ട്ട് സേവാ ആപ്പ് പുറത്തിറക്കി

പാസ്പോര്‍ട്ട് എടുക്കാം ലളിതമായി; പാസ്പോര്‍ട്ട് സേവാ ആപ്പ് പുറത്തിറക്കി

ന്യൂഡല്‍ഹി: പാസ്പോര്‍ട്ട് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കി കേന്ദ്ര സര്‍ക്കാര്‍. ഇതിനായി പുതിയ പാസ്പോര്‍ട്ടിന് അപേക്ഷിക്കുന്നതിനായി പാസ്പോര്‍ട്ട് സേവാ മൊബൈല്‍ ആപ്ലിക്കേഷന്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. ഇതോടെ രാജ്യത്ത് എവിടെനിന്നും പാസ്പോര്‍ട്ട് സേവാ ...

കാലാവധി അവസാനിക്കുന്നതിനു മുൻപ് നീരവ് മോദിക്ക് പുതിയ പാസ്പോർട്ട്

കാലാവധി അവസാനിക്കുന്നതിനു മുൻപ് നീരവ് മോദിക്ക് പുതിയ പാസ്പോർട്ട്

പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും കോടികൾ തട്ടിയെടുത്ത് വിദേശത്തേക്ക് കടന്ന രത്ന വ്യാപാരി നീരവ് മോദി ഒരേസമയം രണ്ടു പാസ്പോർട്ടുകൾ ഉപയോഗിച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. അംഗീകൃത ...

കു​ട്ടി​ക​ൾ​ക്കും പ്രാ​യ​മാ​യ​വ​ർ​ക്കും പാ​സ്പോ​ർ​ട്ട് ഫീ​സി​ൽ ഇ​ള​വ്

കു​ട്ടി​ക​ൾ​ക്കും പ്രാ​യ​മാ​യ​വ​ർ​ക്കും പാ​സ്പോ​ർ​ട്ട് ഫീ​സി​ൽ ഇ​ള​വ്

പാ​സ്പോ​ർ​ട്ടു​ക​ൾ വി​ദൂ​ര​ഗ്രാ​മ​ങ്ങ​ളി​ല​ട​ക്കം വീട്ടിൽ എ​ത്തി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​ർ ആ​രം​ഭി​ച്ച​താ​യി വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സു​ഷ​മ സ്വ​രാ​ജ്. കൂടാതെ കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന പൗ​ര​ൻ​മാ​ർ‌​ക്കും പാ​സ്പോ​ർ​ട്ട് ഫീ​സി​ൽ ഇ​ള​വ് ന​ൽ​കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. ...

Latest News