സ്വകാര്യ ആശുപത്രിയിൽ അസുഖ ബാധിതനായി കഴിയുന്ന ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറിനു പകരക്കാരനെ തേടി ബിജെപി. അർബുദത്തെ തുടർന്നു ചികിത്സയിലായിരുന്ന പരീക്കറിന് പനി പിടിപെട്ടതിനെ തുടർന്നു കഴിഞ്ഞ ദിവസം കാൻഡോളിം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അർബുദത്തെ തുടർന്നു അമേരിക്കയിൽ ചികിത്സയിലായിരുന്ന പരീക്കർ ഈ മാസം ആറിനാണ് മടങ്ങിയെത്തിയത്.
അതേസമയം പുതിയ മുഖ്യമന്ത്രിയുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ ഗോവയിലേക്ക് ഉടൻ പ്രത്യേക സംഘത്തെ ബിജെപി അയക്കുമെന്നാണ് വിവരം.
ക്രൂര സമീപനം; പ്രളയബാധിതരുടെ 10,000 രൂപയിൽ ബാങ്കുകളുടെ പിടിച്ചുപറി
പ്രതികരിക്കാൻ ഇവിടെ എഴുതുക