ഡേവിസ് കപ്പ് ടെന്നീസിന്റെ ഫൈനലിൽ സ്പെയിനെ തകർത്ത് നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസ് മുന്നിൽ. സെമിയിൽ സ്പെയിനെതിരെ 3-0ന്റെ ലീഡ് നേടിയതോടെയാണ് ഫ്രാൻസ് ഫൈനലിൽ സ്ഥാനം ഉറപ്പിച്ചത്.
ഫ്രാൻസ് ഫൈനലിൽ ക്രൊയേഷ്യ-യുഎസ് മത്സരത്തിലെ വിജയികളെ നേരിടും. നവംബറിലാണ് ഫൈനൽ പോരാട്ടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക