REALNEWS KERALA

150 സി സിക്ക് താഴെയുള്ള ഇരുചക്രവാഹനങ്ങൾ നിരോധിക്കാനൊരുങ്ങി സർക്കാർ

150 സി സിക്ക് താഴെയുള്ള ഇരുചക്രവാഹനങ്ങൾ നിരോധിക്കാനൊരുങ്ങി സർക്കാർ

ഇരുചക്ര വാഹനങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ 150 സി സിക്ക് താഴെയുള്ള എല്ലാ ഇരുചക്ര വാഹനങ്ങളും നിരോധിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. 2025 ഏപ്രിൽ 1 മുതൽ നിരോധനം ...

പ്രണയ ബന്ധത്തിൽ നിന്ന് മകളെ പിന്തിരിപ്പിക്കാൻ ശ്രമിച്ച അച്ഛനും അമ്മയ്‌ക്കും മർദ്ദനം ; മർദിച്ചത് കാമുകന്റെ സുഹൃത്തുക്കൾ

പ്രണയ ബന്ധത്തിൽ നിന്ന് മകളെ പിന്തിരിപ്പിക്കാൻ ശ്രമിച്ച അച്ഛനും അമ്മയ്‌ക്കും മർദ്ദനം ; മർദിച്ചത് കാമുകന്റെ സുഹൃത്തുക്കൾ

കൊല്ലം : സ്വന്തം മകളെ പ്രണയ ബന്ധത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ച അച്ഛനും അമ്മയ്ക്കും കോടതി വളപ്പിൽ വെച്ച് പതിനഞ്ച് അംഗ സംഘത്തിന്റെ മര്‍ദ്ദനമേറ്റു. കാമുകന്റെ സുഹൃത്തുക്കൾ ...

കള്ളവോട്ട് ചെയ്തവരെ വെറുതെവിടില്ലെന്ന് ടിക്കാറാം മീണ

കള്ളവോട്ട് ചെയ്തവരെ വെറുതെവിടില്ലെന്ന് ടിക്കാറാം മീണ

കണ്ണൂരിൽ കള്ളവോട്ട് ചെയ്തവരെ വെറുതെവിടില്ലെന്നും വേണ്ടിവന്നാൽ സുപ്രീംകോടതി വരെ പോകുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞു. സ്വകാര്യ ചാനലിൽ നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ ...

നിപ്പ വൈറസിനെ അതിജീവിച്ചത് മൂന്ന് ജീവനുകൾ; റിപ്പോർട്ട് പുറത്ത് വിട്ട് അമേരിക്കൻ ജേർണൽ

നിപ്പ വൈറസിനെ അതിജീവിച്ചത് മൂന്ന് ജീവനുകൾ; റിപ്പോർട്ട് പുറത്ത് വിട്ട് അമേരിക്കൻ ജേർണൽ

നിപ്പ വൈറസിനെ അതിജീവിച്ച് കേരളം ഉയർത്തെഴുന്നേറ്റിട്ട് ഒരാണ്ട് തികയുമ്പോൾ... അമേരിക്കൻ ജേർണൽ പുറത്തുവിട്ടത്, മൂന്ന് ജീവന്റെ അതിജീവനത്തിന്റെ റിപ്പോർട്ട്. കേരളത്തെ ഒന്നടങ്കം പിടിച്ചമർത്തിയ നിപ്പാ വൈറസ്, കോഴിക്കോട് ...

‘കിസാന്‍ ബജറ്റ്’ വാഗ്ദാനവുമായി രാഹുല്‍ ഗാന്ധി

അഞ്ച് വർഷങ്ങളായി രാഹുലിനെ കാത്ത് ജഗദീഷ്‌പുര്‍ ഗ്രാമം ; ദത്തെടുത്തിട്ട് ഇന്നുവരെ തിരിഞ്ഞു നോക്കിയില്ല

അമേഠി: 2014 ഡിസംബറിലാണ് രാഹുൽ ഗാന്ധി ജഗദീഷ്‌പുര്‍ ഗ്രാമത്തെ ദത്തെടുത്തത്. അവസാനമായി രാഹുല്‍ ഗാന്ധി ഈ ഗ്രാമത്തിലെത്തിയതും അപ്പോഴാണ് പിന്നീട് ഇതുവരെ വന്നിട്ടില്ല. രാഹുൽ എംപി യായിരിക്കെ ...

പാമ്പുകളെ കൈയ്യിൽ എടുത്ത് പ്രിയങ്ക

ഉത്തര്‍ പ്രദേശില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പാമ്പുകളെ കയ്യിലെടുത്ത് എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. റായ്ബറേലിയില്‍ പ്രചാരണത്തിന് എത്തിയപ്പോഴാണ് പാമ്പുകളെ കൈയ്യിൽ ...

ഫോനി തീരം തൊടാന്‍ മണിക്കൂറുകള്‍; വിമാനസര്‍വ്വീസുകൾ റദ്ദാക്കി

നാശങ്ങൾ വിതച്ച് ഫോനി ചുഴലിക്കാറ്റ്; അഞ്ച് മരണം റിപ്പോർട്ട് ചെയ്‌തു

ഒഡിഷയിലെ പതിമൂന്ന് ജില്ലകളിൽ റെഡ് അലെർട് പ്രഖ്യാപിച്ചു. ഒഡിഷയിലെ പുരിയില്‍ ഇന്ന് പുലര്‍ച്ചെ 175 കിലോ മീറ്റര്‍ വേഗത്തില്‍ അതിതീവ്ര ചുഴലിക്കാറ്റായി മാറിയ ഫോനി കര തൊട്ടത്. ...

പാർട്ടി പറയുന്നിടത്ത് സ്ഥാനാർത്ഥിയാകും; സ്വന്തമായി മണ്ഡലം തിരഞ്ഞെടുക്കാനുള്ള അവസരം എനിക്കില്ല; കണ്ണന്താനം

പാർട്ടി പറയുന്നിടത്ത് സ്ഥാനാർത്ഥിയാകും; സ്വന്തമായി മണ്ഡലം തിരഞ്ഞെടുക്കാനുള്ള അവസരം എനിക്കില്ല; കണ്ണന്താനം

പാർട്ടി എവിടെ മത്സരിക്കണമെന്ന് പറയുമോ അവിടെ താൻ സ്ഥാനാർത്ഥിയാകുമെന്ന് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. സ്വന്തമായി മണ്ഡലം തിരഞ്ഞെടുക്കാനുള്ള അവസരം തനിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാര്‍ട്ടിയെ അറിയിച്ചിരുന്നു. എന്നാല്‍, ...

മമ്മൂട്ടിക്കൊപ്പം അഭിനയിക്കാൻ സണ്ണി ലിയോൺ

മമ്മൂട്ടിക്കൊപ്പം അഭിനയിക്കാൻ സണ്ണി ലിയോൺ

പ്രശസ്ത പോൺ താരം സണ്ണി ലിയോൺ മലയാളത്തിലേക്കെത്തുന്നുവെന്ന വാർത്ത പ്രേക്ഷകരെ ഏറെ ആകാംഷയിലാഴ്ത്തിയിരുന്നു. രംഗീല എന്ന ചിത്രത്തിലൂടെ സണ്ണി മലയാളത്തിലെത്തുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്ത് വന്നത്. ഇപ്പോഴിതാ പ്രേക്ഷകരെ ...

ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പോക്കറ്റിൽ നിന്നും കാശ് പോകുന്ന വഴികാണില്ല

ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പോക്കറ്റിൽ നിന്നും കാശ് പോകുന്ന വഴികാണില്ല

സൂചനകളും നിമിത്തങ്ങളും ജ്യോതിഷപരമായി വളരെയധികം പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. അശ്രദ്ധ കൊണ്ടോ അല്ലാതെയോ സാമ്പത്തികനഷ്ടം സംഭവിച്ചേക്കാം. ചില ലക്ഷണങ്ങൾ കണ്ടാൽ അതാ സാമ്പത്തിക നഷ്ടത്തിന്റെ സൂചനയാണെന്ന് മനസിലാക്കാം. എന്തൊക്കെയാണെന്ന് ...

എസ്.സി.ഇ.ആര്‍.ടി: ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം

എസ്.സി.ഇ.ആര്‍.ടി: ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം

എസ്.സി.ഇ.ആര്‍.ടി (SCERT)-കേരളയില്‍ സിസ്റ്റം അനലിസ്റ്റ്-കം-കമ്പ്യൂട്ടർ പ്രോഗ്രാമര്‍, ഹാര്‍ഡ് വെയര്‍ ടെക്നീഷ്യന്‍ തസ്തികകളിലെ ഓരോ ഒഴിവുകളിലേയ്ക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം. യോഗ്യത നിശ്ചിത വിഷയത്തിൽ മുൻപരിചയം. താത്‌പര്യമുള്ള ഉദ്യോഗാർത്ഥികൾ ...

ആധാറിലെ സുപ്രീംകോടതി വിധി ചരിത്രപരമെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി

ആധാറിലെ സുപ്രീംകോടതി വിധി ചരിത്രപരമെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി

ആധാറിന്റെ ഭരണഘടനാ സാധുത ശരിവച്ച സുപ്രീം കോടതി വിധി ചരിത്രപരമെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ആധാറിന് ഭരണഘടനാ സാധുതയുണ്ടെന്നാണ് സുപ്രീംകോടതി ബെഞ്ചിന്റെ ഭൂരിപക്ഷ വിധി. ആധാറിന്റെ പേരിൽ ...

ഡേ​വി​സ് ക​പ്പ്: സ്പെ​യി​നെ ത​ക​ർ​ത്ത് ഫ്രാ​ൻ​സ് ഫൈ​ന​ലി​ൽ

ഡേ​വി​സ് ക​പ്പ്: സ്പെ​യി​നെ ത​ക​ർ​ത്ത് ഫ്രാ​ൻ​സ് ഫൈ​ന​ലി​ൽ

ഡേ​വി​സ് ക​പ്പ് ടെ​ന്നീ​സി​ന്‍റെ ഫൈ​ന​ലി​ൽ സ്പെ​യി​നെ ത​ക​ർ​ത്ത് നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ഫ്രാ​ൻ​സ് മുന്നിൽ. സെ​മി​യി​ൽ സ്പെ​യി​നെ​തി​രെ 3-0ന്‍റെ ലീ​ഡ് നേ​ടി​യ​തോ​ടെ​യാ​ണ് ഫ്രാ​ൻ​സ് ഫൈ​ന​ലി​ൽ സ്ഥാ​നം ഉ​റ​പ്പി​ച്ച​ത്. ഫ്രാ​ൻ​സ് ...

സെപ്റ്റംബര്‍ 19ന് ഷവോമി എംഐ 8 യൂത്ത് എഡിഷന്‍ അവതരിപ്പിക്കും; വില 21,065 രൂപ

സെപ്റ്റംബര്‍ 19ന് ഷവോമി എംഐ 8 യൂത്ത് എഡിഷന്‍ അവതരിപ്പിക്കും; വില 21,065 രൂപ

സെപ്റ്റംബര്‍ 19ന് ഷവോമിയുടെ പുതിയ സ്മാര്‍ട്‌ഫോണ്‍ എംഐ 8 യൂത്ത് എഡിഷന്‍ ചൈനയില്‍ അവതരിപ്പിക്കും. 21,065 രൂപയായിരിക്കും ഫോണിന്റെ ഏകദേശ വില. 6 ജിബി റാം 64 ...

ഉസ്താദ് ഹോട്ടലിലെ ഹൂറി മാളവികയുടെ പുതിയ ലുക്ക് കാണാം

ഉസ്താദ് ഹോട്ടലിലെ ഹൂറി മാളവികയുടെ പുതിയ ലുക്ക് കാണാം

കേവലം ഒരു ഗാനരംഗത്തു മാത്രം പ്രത്യക്ഷപ്പെട്ട് ഉസ്താദ് ഹോട്ടൽ എന്ന ഹിറ്റ് ചിത്രത്തിലൂടെ പ്രേക്ഷകരുടെയാകെ ഖൽബ് കവർന്ന മാളവിക എന്ന നടിയെ ആരും മറന്നു കാണാനിടയില്ല. വളരെ ...

മുംബൈയില്‍ വിമാനം തകര്‍ന്നു വീണ് അഞ്ച്‌ പേര്‍ മരിച്ചു

മുംബൈയില്‍ വിമാനം തകര്‍ന്നു വീണ് അഞ്ച്‌ പേര്‍ മരിച്ചു

മുംബൈ: മുംബൈയിലെ ജനവാസ മേഖലയില്‍ ചാര്‍ട്ടേഡ് വിമാനം തകര്‍ന്നു വീണ് അഞ്ച് പേര്‍ മരിച്ചു. ഘാട്കോപ്പറിലെ സര്‍വോദയ് നഗറില്‍ വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. ലാന്‍ഡിങ്ങിന് ശ്രമിക്കുന്നതിനിടെ വിമാനം തകര്‍ന്നുവീഴുകയായിരുന്നു.  ...

പുതിയ ലാപ്‌ടോപ്പുകൾ വാങ്ങുന്നവർക്ക് രണ്ടു മാസം ഫ്രീ ബ്രോഡ്ബാൻഡ് ; പുത്തൻ ഓഫറുകളുമായി ബി എസ് എൻ എൽ

പുതിയ ലാപ്‌ടോപ്പുകൾ വാങ്ങുന്നവർക്ക് രണ്ടു മാസം ഫ്രീ ബ്രോഡ്ബാൻഡ് ; പുത്തൻ ഓഫറുകളുമായി ബി എസ് എൻ എൽ

രാജ്യത്ത് ടെലികോം കമ്പനികൾ തമ്മിൽ കടുത്ത മത്സരം നടക്കുകയാണ്. ഇതിനിടയിൽ ഒന്ന് പിടിച്ചു നിൽക്കാൻ ഓഫറകുളടെ പെരുമഴയാണ് ഓരോ ടെലികോം കമ്പനികളും പ്രഖ്യാപിക്കുന്നത്. രാജ്യത്തെ പൊതുമേഖലാ സേവന ...

താജ് മഹലിന്റെ  പടിഞ്ഞാറേ ഗേറ്റ് തകർത്തു

താജ് മഹലിന്റെ പടിഞ്ഞാറേ ഗേറ്റ് തകർത്തു

രാജ്യത്തിന്റെ അഭിമാനമായ താമഹലിനെതിരെ സംഘപരിവാർ ആക്രമണം. ബസായി ഘട്ടിലെ 400 വർഷം പഴക്കമുള്ള ക്ഷേത്രത്തിലേക്കുള്ള വഴി തടസ്സപ്പെടുത്തുന്നു എന്നാരോപിച്ചാണ് താജ് മഹലിന്റെ പടിഞ്ഞാറേ ഗേറ്റ് വിശ്വ ഹിന്ദു ...

മുംബൈയില്‍ ട്രെയിന്‍ പാളംതെറ്റി; ആളപായമില്ല

മുംബൈയില്‍ ട്രെയിന്‍ പാളംതെറ്റി; ആളപായമില്ല

മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കില്‍ ട്രെയിന്‍ പാളം തെറ്റി. മുംബൈ-ഹൗറ മെയിലാണ് പാളം തെറ്റിയത്. ഇന്ന് പുലര്‍ച്ചെ ഇഗട്പുരി റെയില്‍വേ സ്‌റ്റേഷനു സമീപമാണ് സംഭവം നടന്നത്. അപകടത്തെ തുടര്‍ന്ന്‌ഈ റൂട്ടിലൂടെയുള്ള 12 ...

ഇൻസ്റ്റാഗ്രാമിൽ ഇനി മുതൽ ദൈർഘ്യമുള്ള വിഡിയോകളും

ഇൻസ്റ്റാഗ്രാമിൽ ഇനി മുതൽ ദൈർഘ്യമുള്ള വിഡിയോകളും

പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റാഗ്രാമിൽ ദൈർഘ്യമേറിയ വിഡിയോകൾ അപ്‌ലോഡ് ചെയ്യാനുള്ള അപ്‌ഡേഷൻ ഉടൻ നിലവിൽ വരുമെന്ന് സൂചന. നിലവിൽ 60 സെക്കന്റ്‌ ദൈർഘ്യമുള്ള വീഡിയോകൾ മാത്രമേ ...

പ്രവാസികള്‍ക്ക് ഖത്തറില്‍ സ്ഥിരതാമസാനുമതി നല്‍കുന്നത് സംബന്ധിച്ചുള്ള പുതിയ തീരുമാനം; കൂടുതലറിയാം

പ്രവാസികള്‍ക്ക് ഖത്തറില്‍ സ്ഥിരതാമസാനുമതി നല്‍കുന്നത് സംബന്ധിച്ചുള്ള പുതിയ തീരുമാനം; കൂടുതലറിയാം

ദീര്‍ഘകാലമായി ഖത്തറില്‍ കഴിയുന്ന  പ്രവാസികള്‍ക്ക് സന്തോഷ വാർത്ത. അങ്ങനെയുള്ളവർക്ക് സ്ഥിരതാമസാനുമതി നല്‍കുന്നതിനുള്ള കരടുനിയമത്തിന് ശൂറ കൗണ്‍സിലിന്റെ അംഗീകാരം. വിശദപഠനത്തിനും ചര്‍ച്ചകള്‍ക്കും ശേഷമാണ് അംഗീകാരം നല്‍കിയിരിക്കുന്നത്. സ്ഥിരതാമസാനുമതി ആര്‍ക്കൊക്കെ ...