ഗോൾഡൻ ഗ്ലോബ് പ്രയാണത്തിനിടെ അപകടത്തിൽപ്പെട്ട ഇന്ത്യൻ നാവിക ഉദ്യോഗസ്ഥൻ അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തി. ഫ്രഞ്ച് യാനമാണ് അഭിലാഷിനെ രക്ഷപ്പെടുത്തിയത്. ഫ്രഞ്ച് മൽസ്യബന്ധന പട്രോളിംഗ് കപ്പലായ ‘ഒസിരിസ്’ അഭിലാഷിന്റെ അടുത്തെത്തിയെന്ന് നേരത്തെ തന്നെ വിവരങ്ങൾ ഉണ്ടായിരുന്നു.
അഭിലാഷിനെ രക്ഷപ്പെടുത്തിയ വാർത്ത ഇന്ത്യൻ നാവിക സേന ട്വിറ്ററിലൂടെ ഔദ്യോഗികമായി സ്ഥിതീകരിച്ചിട്ടുണ്ട്.
Tomy rescued safely @nsitharaman @pmo @Australian_Navy @DefenceMinIndia @ggr2018official @SpokespersonMoD pic.twitter.com/G3z7mlLGu3
— SpokespersonNavy (@indiannavy) September 24, 2018
എക്സിക്യുട്ടീവ് ട്രെയിനിമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക