മായാനദി എന്ന ഹിറ്റ് സിനിമയിലൂടെ ഏറെ പ്രേക്ഷകപ്രീതി നേടിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. 6 വർഷങ്ങൾക്ക് മുൻപ് നടൻ പൃഥ്വിരാജിനെതിരെ സോഷ്യൽ മീഡിയയിൽ നടത്തിയ പരാമർശം ഇപ്പോൾ ഐശ്വര്യയെ വെട്ടിലാക്കിയിരിക്കുകയാണ്.
6 വർഷങ്ങൾക്ക് മുൻപ് പൃഥ്വിരാജിനെതിരെ സോഷ്യൽ മീഡിയ ആക്രമണങ്ങൾ സജീവമായിരുന്ന കാലത്താണ് ഐശ്വര്യ ഈ പരാമർശം നടത്തിയത്. എന്നാൽ ഇപ്പോഴത് ശ്രദ്ധയിൽപ്പെട്ട നടന്റെ ഫാൻസുകാർ ഐശ്വര്യയ്ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്. സംഭവം വിവാദത്തിലായതോടെ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ഐശ്വര്യ. സംഭവത്തിൽ ഐശ്വര്യയുടെ പ്രതികരണമറിയാൻ വീഡിയോ കാണൂ..
ബാലഭാസ്കറിനും ലക്ഷ്മിക്കും നഷ്ടമായത് 16 വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ കിട്ടിയ സൗഭാഗ്യം
പ്രതികരിക്കാൻ ഇവിടെ എഴുതുക