ഒരു അഡാര്‍ ലൗലെ ‘ഫ്രീക് പെണ്ണെ’ എന്ന ഗാനത്തിന് ഡിസ്ലൈക്ക് പെരുമഴ ലഭിച്ചതോടെയാണ് സോഷ്യൽ മീഡിയ കൂട്ടായ്മയോട് ഒമര്‍ ലുലുവിന്റെ അപേക്ഷ. ഇന്നത്തെ തലമുറയുടെ അഭിരുചിയ്ക്ക് ചേര്‍ന്ന ഗാനമാണ് സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നത്.
പക്ഷെ അത് എല്ലാവര്ക്കും ദഹിക്കണമെന്നില്ലെന്നും അതിനാൽ ഡിസ്ലൈക്ക് അടിച്ച് സിനിമാ സ്വപ്നങ്ങളുമായി നടക്കുന്ന കൗമാര മനസ്സുകളെ കല്ലെറിയെരുതെന്നും സംവിധായകൻ ഒമർ ലുലു വ്യക്തമാക്കി. പാട്ടിനെതിരെ വിമർശനം നടത്തി ചിത്രത്തെതകര്ക്കാനുള്ള ശ്രമം നിരാശായോടെ നോക്കി കാണുന്നതായും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക