ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ നിലപാടറിയിച്ച് തിരുവിതാംകൂർ രാജ കുടുംബാംഗം അശ്വതി തിരുനാൾ ഗൗരിലക്ഷ്മി ബായ് തമ്പുരാട്ടി.ശബരിമലയിലെ സ്ത്രീപ്രവേശനത്തിലൂടെ തകർക്കപ്പെടുക നൂറ്റാണ്ടുകളായി നിലനിന്നു പോരുന്ന ഹൈന്ദവ ആചാരങ്ങളും വിശ്വാസങ്ങളുമാണെന്ന് അശ്വതി തിരുനാൾ പറഞ്ഞു.
പ്രായപരിധിയില്ലാതെ ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കാനുള്ള നടപടി അത്യന്തം ഉത്കണ്ഠാജനകമാണെന്നും തന്റെ മുത്തശ്ശിയായ അമ്മമഹാറാണി ശബരിമലയില്‍ പോയതു ഗര്‍ഭപാത്രം നീക്കിയശേഷമാണെന്നും ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചതായി ഇതുവരെ അറിവില്ലെന്നും അശ്വതി തിരുനാള്‍ പറഞ്ഞു. ഒരു പ്രമുഖ മാധ്യമത്തോട് പ്രതികരിക്കുകയായിരുന്നു അവർ.
ശബരിമലയിൽ പോകുന്നെങ്കിൽ അത് ഭാര്യയുടെയും മകളുടെയും കൈപിടിച്ചായിരിക്കും; എം മുകുന്ദൻ
പ്രതികരിക്കാൻ ഇവിടെ എഴുതുക