പെട്രോള്‍, ഡീസല്‍ എന്നിവയുടെ എക്സൈസ് തീരുവ കേന്ദ്ര സര്‍ക്കാര്‍ കുറച്ചു. ലിറ്ററിന് 1.50 രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ തീരുവ കുറച്ചത്. എണ്ണക്കമ്പനികളും ലിറ്ററിന് ഒരു രൂപ കുറയ്ക്കും.
ഇതുവഴി ലിറ്ററിന് 2.50 രൂപയുടെ കുറവ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുമെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കണ്ണൂർ മെഡിക്കൽ കോളേജിനെതിരെ സുപ്രീം കോടതി അന്വേഷണത്തിന് ഉത്തരവിട്ടു
പ്രതികരിക്കാൻ ഇവിടെ എഴുതുക