ഹോളിവുഡ് ചിത്രം റോബിൻഹുഡിന്റെ ട്രെയ്ലർ പുറത്ത് വന്നു. പഴയ കാലഘട്ടത്തിലെ കള്ളനായ റോബിൻഹുഡിന്റെ കഥ പറയുന്ന ചിത്രത്തിൽ ജെയ്മിയാണ് നായകൻ.
ഓട്ടോ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ലിയാന്‍ഡ്രോ ഡി ക്യാപിറോയാണ്. നവംബര്‍ 21 ന് ചിത്രം തീയറ്ററുകളില്‍ എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക