ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ ഏറ്റവും നാടകീയമായ സംഭവങ്ങളാണ് ഇന്ന് നടന്നത്. രെഹ്ന ഫാത്തിമ, കവിത കോശി, മേരി സ്വീറ്റി എന്നിങ്ങനെ 3 വനിതകളാണ് അയ്യപ്പ ദർശനത്തിനായി ശബരിമലയിലെത്തിയത്. ഇതിൽ രെഹ്ന ഫാത്തിമ, കവിത എന്നിവർ പോലീസ് അകമ്പടിയോടെ നടപ്പന്തൽ വരെ എത്തുകയും ചെയ്തു. എന്നാൽ യുവതികളായ സ്ത്രീകൾ സന്നിധാനത്തേക്ക് പ്രവേശിക്കുന്നതറിഞ്ഞ് പാരികർമ്മികൾ പൂജകൾ നിർത്തിവച്ച് ശരണം വിളികളോട് കൂടി പതിനെട്ടാം പടിക്ക് കീഴെ അണിനിരക്കുകയായിരുന്നു.
സംഭവത്തിൽ രഹ്ന ഫാത്തിമയുടെ പ്രതികരണമറിയാൻ വീഡിയോ കാണൂ…
പ്രതികരിക്കാൻ ഇവിടെ എഴുതുക