ശബരിമല ദർശനത്തിനായെത്തിയ ബിന്ദു തങ്കം കല്യാണിക്ക് ഊരുവിലക്ക്. ചേവായൂരിലെ വാടകവീട്ടിൽ താമസിച്ചിരുന്ന ഇവരെ ഇനി താമസത്തിനായി അങ്ങോട്ടേക്ക് ചെല്ലേണ്ടെന്ന് വീട്ടുടമസ്ഥൻ അറിയിച്ചു. മാത്രവുമല്ല ഇവർ ജോലി ചെയ്തിരുന്ന സ്കൂളിൽ ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ ചെല്ലേണ്ടതില്ല എന്നും അറിയിച്ചിട്ടുണ്ട്.
നിരവധി ഭീഷണികൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ബിന്ദു ഇപ്പോൾ സുഹൃത്തിന്റെ ഫ്ലാറ്റിലാണ് താമസിക്കുന്നത്. ഇവിടെയും പ്രതിഷേധം ശക്തമായതോടെ ബിന്ദു ഇപ്പോൾ പോലീസ് പ്രൊട്ടക്ഷൻ ആവശ്യപ്പെട്ടിരിക്കുകയാണ്.
മോഹൻലാലിനെ തള്ളിപറഞ്ഞ് ദിലീപ്;’അമ്മ ആവശ്യപ്പെട്ടത് കൊണ്ടല്ല, രാജിവച്ചത് സ്വന്തം തീരുമാനപ്രകാരം
പ്രതികരിക്കാൻ ഇവിടെ എഴുതുക