ബോളിവുഡിൽ ഇത് വിവാഹക്കാലമാണ്. രൺവീർ ദീപിക. പ്രിയങ്ക നിക്ക് ജോഡികളുടെ വിവാഹത്തിന് പിന്നാലെ രൺബീർ കപൂർ ആലിയ ഭട്ട് ജോഡികളുടെയും വിവാഹം വൈകാതെ നടക്കുമെന്നാണ് ബോളിവുഡിൽ നിന്നും പുറത്തു വരുന്ന വാർത്തകൾ.
ആലിയ ഭട്ടിനെ സ്വീകരിക്കാൻ രൺബീറിന്റെ കുടുംബവും തയ്യാറെടുത്തു കഴിഞ്ഞുവെന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്.
കൂടുതൽ വിവരങ്ങളറിയാൻ വീഡിയോ കാണൂ….
പ്രതികരിക്കാൻ ഇവിടെ എഴുതുക