അവസാനിക്കാനിരുന്ന യു എ ഇ പൊതു മാപ്പ് പദ്ധതി ഡിസംബർ ഒന്നുവരെ നീട്ടി. രാജ്യത്തെ അനധികൃത താമസക്കാര്‍ക്ക് വിസ ശരിയാക്കി താമസം തുടരുവാനോ പിഴ കൂടാതെ നാട്ടിലേക്ക് മടങ്ങുവാനുമുള്ള അവസരമാണ് പൊതുമാപ്പ്.
ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനാണ് യു എ ഇ പൊതു മാപ്പ് പദ്ധതി നടപ്പിലാക്കിയത്. ഈ സംവിധാനം ഉപയോഗിച്ച് ഇതിനകം തന്നെ നിരവധിയാളുകൾ വിസ ശരിയാക്കി സ്വന്തം നാട്ടിലേക്ക് മടങ്ങുകയും യു എ ഇ യിൽ തുടരുകയും ചെയ്യുന്നുണ്ട്.
15 വർഷം പഴക്കമുള്ള വാഹനങ്ങൾ നിരോധിച്ച വിധി ശരി വച്ച് സുപ്രീം കോടതി
പ്രതികരിക്കാൻ ഇവിടെ എഴുതുക