യു എ ഇ യിൽ അതിശക്തമായ മഴ തുടരുന്നു. ഫുജൈറ, അബുദാബി, ഷാർജ, റാസൽ ഖൈമ തുടങ്ങിയ ഇടങ്ങളിലാണ് ശക്തമായ മഴ പെയ്തത്. കനത്ത മഴയെത്തുടർന്ന് ഇവിടത്തെ നദികൾ കരകവിഞ്ഞൊഴുകുന്നതായാണ് റീപ്പർട്ടുകൾ. ഫുജൈറയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 102.8 മില്ലിലിറ്റർ മഴയാണ് ലഭിച്ചത്.
വരുന്ന ദിവസങ്ങളിലും മഴ ശക്തമായി തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ വിഭാഗം നൽകുന്ന മുന്നറിയിപ്പ്. 10 അടിയോളം തിരമാലകൾ ഉയരാനും ശക്തമായ കാറ്റിനും കാറ്റിനും സാധ്യതയുണ്ടെന്ന് അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക