കൊല്ലം കൊട്ടാരക്കര റൂട്ടില്‍ കെ.എസ്.ആര്.ടിസി ബസ് മറിഞ്ഞ് 30 പേര്‍ക്ക് പരിക്കേറ്റു.
ഇഞ്ചക്കാട് വച്ചായിരുന്നു അപകടം. ബസ് യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്. ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക