ബിജെപി സര്‍ക്കുലര്‍ പ്രകാരം പ്രതിഷേധത്തിന് എത്തിയവർ എന്ന് സംശയിക്കുന്ന 8 പേർ സന്നിധാനത്ത് നിന്നും അറസ്റ്റിൽ. കൊല്ലം പരവൂര്‍ സ്വദേശികളാണ് കസ്റ്റഡിയിലായത്.
ശബരിമലയിലെ പോലീസിന്റെ പുതിയ നിയന്ത്രണ പ്രകാരം ആറു മണിക്കൂറിനുള്ളില്‍ സന്നിധാനത്തുനിന്ന് ഇവര്‍ തിരിച്ചെത്താത്തിനെ തുടര്‍ന്നാണ് കസ്റ്റഡിയെന്നും പോലീസ് പറഞ്ഞു. നടപ്പന്തലില്‍ നിന്ന് ഫേസ്ബുക്ക് ലൈവ് നാമജപം നടത്തിയ ഒരാളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക