സംസ്ഥാനത്തെ ജലവിഭവ മന്ത്രിയായിരുന്ന മാത്യു ടി തോമസ് രാജിവച്ചതിനെ തുടർന്ന് തലസ്ഥാനത്തേക്ക് ശ്രീ കെ കൃഷ്ണൻ കുട്ടി നാളെ വൈകിട്ട് 5 മണിക്ക് രാജ്ഭവനിൽ വച്ച് നടക്കുന്ന ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്യും.
ഇന്ന് രാവിലെയാണ് ജലവിഭവകുപ്പ് മന്ത്രി മാത്യു ടി. തോമസ് ക്ലിഫ്ഹൗസിലെത്തി മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറിയത്. മാത്യു ടി. തോമസിനെ മാറ്റി കെ. കൃഷ്ണന്‍കുട്ടിയെ മന്ത്രിയാക്കാന്‍ ജനതാദള്‍ ദേശീയ നേതൃത്വം തീരുമാനിച്ച സാഹചര്യത്തിലായിരുന്നു രാജി തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക