മലയാളത്തിന്റെ യുവതാരം ടൊവിനോ തോമസും തമിഴകത്തിന്റെ പ്രിയനടന് ധനുഷും കൈകോര്‍ക്കുന്ന ‘മാരി 2’ ഡിസംബര്‍ 21ന് റിലീസ് ചെയ്യും.
ചിത്രത്തിലെ നായകന് ധനുഷ് തന്നെയാണ് ഈ വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.
2015 ലാണ് ചിത്രത്തിന്റെ ആദ്യ പതിപ്പ് പുറത്തിറങ്ങിയത്. സായ് പല്ലവിയും ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക