അധ്യാപിക ദീപ നിശാന്ത് വിധി നിർണ്ണയിച്ച ഉപന്യാസ മത്സരങ്ങൾ പുനർമൂല്യനിർണ്ണയം നടത്താൻ തീരുമാനം. ഉപന്യാസ മത്സരങ്ങളുടെ മൂല്യനിര്‍ണയത്തിന് ദീപ നിശാന്ത് എത്തിയതിനെതിരെ സ്ഥലത്ത് പ്രതിഷേധമുയര്‍ന്നിരുന്നു. കവിതമോഷണ വിവാധയുമായി ബന്ധപ്പെട്ടായിരുന്നു പ്രതിഷേധം.
13 അംഗ ഉന്നതാധികാര സമിതിയാണ് പുനര്‍മൂല്യനിര്‍ണയം നടത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക