ദുബൈ: യുഎഇയിലെ സ്കൂളുകള്‍ക്ക് തണുപ്പ് അധികമായതിനെ തുടര്‍ന്ന് മൂന്ന് ആഴ്ചത്തെ അവധി പ്രഖ്യാപിച്ചു. എംഒഇയുടെ പാഠ്യപദ്ധതി പിന്തുടരുന്ന സ്കൂളുകളില്‍ 16 ന് ആരംഭിക്കുന്ന അവധി ജനുവരി 13ന് മാത്രമാണ് അവസാനിക്കുക.
വിദേശ പാഠ്യപദ്ധതിയുള്ള സ്വകാര്യ സ്കൂളുകള്‍ക്ക് ഡിസംബര്‍ 16 മുതല്‍ അവധി തുടങ്ങുമെന്ന് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഇവര്‍ക്ക് 2019 ജനുവരി 6നാണ് സ്കൂള്‍ തുറക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക