സ്വര്‍ണ വില കുറഞ്ഞു. പവന് 80 രൂപയാണ് കുറഞ്ഞത്.
23,320 രൂപയാണ് പവന്റെ ഇപ്പോഴത്തെ വില. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,915 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. നാലു ദിവസത്തിന് ശേഷമാണ് വില കുറയുന്നത്.

പ്രതികരിക്കാൻ ഇവിടെ എഴുതുക