ദിവസം അരമണിക്കൂർ നടന്നാൽ കിട്ടും ഈ എട്ട് ഗുണങ്ങൾ
1 വിഷാദരോഗത്തിൽ നിന്നും മുക്തി ലഭിക്കുന്നു.
2 രക്തസമ്മര്‍ദം കുറയുന്നു
3 സ്ഥാനങ്ങൾ, കുടൽ എന്നിവയെ ബാധിക്കുന്ന ക്യാന്‍സറിൽ നിന്നും സംരക്ഷണം ലഭിക്കുന്നു.
4 തലച്ചോറിലേക്കുള്ള രക്തയോട്ടം വർദ്ധിക്കുന്നത് വഴി ഓർമ്മശക്തി കൂടുന്നു. അൽഷിമെർസ് സാധ്യത കുറയുന്നു.
5 ഹൃദയാഘാതം, പക്ഷാഘാതം, പ്രമേഹം, രക്തസമ്മർദ്ദം എന്നിവ വരാനുള്ള സാധ്യത കുറയ്ക്കുന്നു.
6 ഇൻസുലിന്റെ പ്രവർത്തനനത്തിന്റ കാര്യക്ഷമത കൂട്ടുന്നത് വഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു.
7 സെറോട്ടോണിൽ ഉത്പാദനം കൂട്ടുന്നത് വഴി ശാന്തമായ മനഃസ്ഥിതി പ്രദാനം ചെയ്യുന്നു.
8 ചീത്ത കൊളസ്ട്രോൾ കുറയ്ക്കുന്നു. എച്ച് ഡി എൽ കൊളസ്ട്രോൾ കൂട്ടുന്നത് വഴി ഹൃദയത്തെ സംരക്ഷിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക