കണ്ണൂർ: റിയൽ ന്യൂസ് കേരളയിലേക്ക് വാർത്താ അവതാരകരെയും, വീഡിയോ എഡിറ്റർമാരെയും, മാർക്കറ്റിംഗ് എക്സിക്യൂട്ടീവുകളെയും ആവശ്യമുണ്ട്. താല്പര്യമുള്ളവർ താഴെ തന്നിരിക്കുന്ന ഇമെയിൽ വിലാസത്തിലേക്ക് നിങ്ങളുടെ ഫോട്ടോ പതിച്ച ബയോഡേറ്റ 2019 ജനുവരി 30 ന് മുൻപായി അയച്ചുതരിക.
1. വാർത്താ അവതാരകർ
യോഗ്യത: ജേർണലിസം പഠിച്ചിരിക്കണം. വാർത്തകൾ കൈകാര്യം ചെയ്യാനുള്ള കഴിവും മികച്ച രീതിയിൽ സംസാരിക്കാനുള്ള കഴിവും ഉണ്ടായിരിക്കണം.
2. വീഡിയോ എഡിറ്റർ
യോഗ്യത: Adobe Premiere /After Effects നല്ല രീതിയിൽ ഉപയോഗിക്കാൻ അറിഞ്ഞിരിക്കണം. നല്ല എഡിറ്റിംഗ് സ്പീഡ് ഉണ്ടായിരിക്കണം.
3. മാർക്കറ്റിംഗ് എക്സിക്യൂട്ടിവ്
യോഗ്യത: മാർക്കറ്റിംഗ് മേഖലയിൽ എക്സ്പീരിയൻസ് ഉള്ളവർ ആയിരിക്കണം
നിങ്ങൾ അപ്ലൈ ചെയ്യുന്ന പോസ്റ്റ് ഏതാണെന്ന് മെൻഷൻ ചെയ്തിരിക്കണം. കണ്ണൂർ ജില്ലയിലുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും.
Email : [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക