സാമ്പത്തിക തട്ടിപ്പ് കേസിൽ പെട്ട് ബ്രിട്ടനിൽ കഴിയുന്ന വിവാദ വ്യവസായി വിജയ് മല്യയെ ഇന്ത്യക്ക് വിട്ട് നൽകാൻ തീരുമാനമായി.
ഇന്ത്യക്ക് കൈമാറാന്‍ ബ്രിട്ടന് കോടതിയാണ് ഉത്തരവിട്ടത്. കോടതി ഉത്തരവില്‍ ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി ഒപ്പുവെച്ചു. ഇതിനെതിര മല്ല്യക്ക് ബ്രിട്ടനിലെ മേല്‍ക്കോടതിയെ സമീപിക്കാന്‍ കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക