നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും വിദേശ കറൻസികൾ കടത്താന്‍ ശ്രമിച്ച മൂന്ന് പേര് പിടിയിൽ. മുപ്പത്തിരണ്ടര ലക്ഷം രൂപയുടെ വിദേശ കറന്‍സികളാണ് ഇവർ കടത്താൻ ശ്രമിച്ചത്.
എയര്‍ ഏഷ്യയുടെ വിമാനത്തില്‍ ക്വലാലംപൂരിലേക്ക് പോകാനെത്തിയ തമിഴ്നാട് സ്വദേശിയാണ് എയര്‍ കസ്റ്റംസിന്റെ പിടിയിലായത്. ജിദ്ദ, ബാങ്കോക്ക്, ദുബൈ എന്നിവിടങ്ങളില്‍ നിന്നെത്തിയ മൂന്ന് യാത്രക്കാരില്‍ നിന്ന് ഒന്നരക്കിലോ സ്വര്‍ണവും രാവിലെ കസ്റ്റംസ് പിടികൂടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക