വേനൽച്ചൂടിൽ ചുട്ടുപൊള്ളുകയാണ് കേരളം. ഇന്ന് കോട്ടയത്ത് നാലുപേർക്ക് സൂര്യാഘാതമേറ്റു. കോട്ടയം, ഉദയനാപുരം, ഏറ്റുമാനൂര്‍, പട്ടിത്താനം എന്നിവിടങ്ങളിലാണ് സൂര്യാഘാതമുണ്ടായത്. ശുചീകരണ തൊഴിലാളി ശേഖരന്, അരുണ്‍,പട്ടിത്താനം സ്വദേശി തങ്കച്ചന്, കുറുമുള്ളൂര്‍ സ്വദേശി സജി എന്നിവര്‍ക്കാണ് പൊള്ളലേറ്റത്.
സംസ്ഥാനത്ത് മൂന്നു ദിവസം കൂടി കടുത്ത ചൂട് തുടരരുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക