ശ്രീനഗര്‍: ജമ്മുകാഷ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്ഥാന്റെ വെടിനിര്‍ത്തല്‍ ലംഘനം.വൈകിട്ട് എട്ടോടെയായിരുന്നു വെടിവയ്പ്. പൂഞ്ചിലെ മാന്‍കോട്ട്, കൃഷ്ണഗാട്ടി സെക്ടറുകളിലാണ് പാക് വെടിവയ്പുണ്ടായത്.സുരക്ഷാസേന തിരിച്ചടിച്ചു. വെടിവയ്പ് തുടരുകയാണെന്നാണ് സൂചന . ആളപായമുണ്ടോ എന്ന് ഇതുവരെ വ്യക്തമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക