കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട് മണ്ഡലത്തിൽ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി എന്‍ഡിഎ സ്ഥാനാര്‍ഥിയാകും.
ശക്തമായി പോരാടുമെന്നും മത്സരം താനും രാഹുലും തമ്മിലാണെന്നും തുഷാർ മാധ്യമങ്ങളോട് പ്രതികരിച്ചു.

പ്രതികരിക്കാൻ ഇവിടെ എഴുതുക