ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പ്ലാസ്റ്റിക് ഫാക്ടറിയില്‍ വന്‍ അഗ്നിബാധ. ഞായറാഴ്ച രാത്രി നോര്‍ത്ത് ഡല്‍ഹിയിലെ നരേല വ്യാവസായിക മേഖലയിലാണ് സംഭവം ഉണ്ടായത്.
ഇരുപത്തിരണ്ടോളം ഫയര്‍ എന്‍ജിനുകള്‍ തീയണയ്ക്കാന്‍ തീവ്രശ്രമത്തിലാണ്. തീപിടിക്കാനുള്ള കാരണം വ്യക്തമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക