ദിലീപിന്റെയും കാവ്യ മാധവന്റെയും പുതിയ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് എന്നും ആകാംക്ഷയാണ്. ഇരുവരും ഒന്നിച്ചുള്ള വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയിയല്‍ വൈറലായിരിക്കുന്നത്.
https://www.facebook.com/DileepOnlineCom/videos/329194287949588/
വിവാഹത്തോടെ പൊതുവേദികളില്‍ നിന്നും മാറിനില്‍ക്കുന്ന കാവ്യയുടെ സോഷ്യല്‍ മീഡിയയില്‍ വരുന്ന ചിത്രങ്ങള്‍ക്കെല്ലാം വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക