വിക്രം നായകനായെത്തുന്ന ചിത്രം ‘കദരം കൊണ്ടേന്‍’ മെയ് 31-ന് പ്രദർശനത്തിന് എത്തും.രാജേഷ് എം സെൽവ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് കമലഹാസൻ ആണ്. ഞെട്ടിക്കുന്ന മേക്ഓവറുമായാണ് വിക്രം എത്തിയിരിക്കുന്നത്. കമലിന്റെ നിര്‍മാണ കമ്പനിയായ രാജ് കമല്‍ ഫിലിം ഇന്റര്‍നാഷലാണ് ചിത്രം നിര്‍മ്മിക്കുക. ജിബ്രാൻ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക