തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് നേതാവ് ഹാർദ്ദിക്ക് പട്ടേലിന് മർദ്ദനം. ജനക്കൂട്ടത്തിനിടയില്‍നിന്ന് ഒരാള്‍ കയറിവന്ന് മര്‍ദ്ദിക്കുകയായിരുന്നു. ഗുജറാത്തിലെ സുരേന്ദ്രനഗറില്‍ വെച്ചായിരുന്നു സംഭവം . പോലീസ് എത്തിയാണ് അക്രമിയെ പിടിച്ചുമാറ്റിയത്.
#WATCH Congress leader Hardik Patel slapped during a rally in Surendranagar,Gujarat pic.twitter.com/VqhJVJ7Xc4
— ANI (@ANI) April 19, 2019
പ്രതികരിക്കാൻ ഇവിടെ എഴുതുക